സര്‍വീസ് നടത്താന്‍ തയ്യാറാണെന്ന് സ്വകാര്യ ബസ്സുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വീസ് നടത്താന്‍ തയ്യാറാണെന്ന് സ്വകാര്യ ബസ്സുടമകള്‍ അറിയിച്ചതായി ഗതാഗത മന്ത്രി കെ.ശശീന്ദ്രന്‍. അറ്റകുറ്റ പണികള്‍ക്കായുള്ള സമയം ബസ്സുടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബസ് നിരക്കില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കില്ല. ജില്ലയ്ക്കുള്ളില്‍ മാത്രമായിരിക്കും സര്‍വീസുകള്‍ നടത്തുക. 50% ആളുകളുമായി സര്‍വീസ് നടത്താനുള്ള ബുദ്ധിമുട്ടും ബസ്സുടമകള്‍ അറിയിച്ചതായി മന്ത്രി പറഞ്ഞു. അതേസമയം, കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ Read More …

സഭാതര്‍ക്കം നിലനില്‍ക്കുന്ന പള്ളികളില്‍ ഓര്‍ത്തഡോക്സ് പക്ഷത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

എറണാകുളം: സഭാതര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി സെന്‍റ് തോമസ്, മുടവൂര്‍ സെന്‍റ് ജോര്‍ജ് എന്നീ പള്ളികളില്‍ ഓര്‍ത്തഡോക്സ് പക്ഷത്തിന് ആരാധനയ്ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഓര്‍ത്തഡോക്സ് പക്ഷം സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്. രണ്ട് പള്ളികളും 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നും നിയമാനുസൃത വികാരിമാര്‍ക്കാണ് പള്ളിയുടെ ഭരണത്തിന് അവകാശമെന്നും, പള്ളി കേസുകള്‍ Read More …

തണ്ണിമത്തന്‍ ലോറിയില്‍ 58 കിലോ കഞ്ചാവ്; നിലമ്ബൂരില്‍ രണ്ട് പേര്‍ പിടിയില്‍

നിലമ്ബൂര്‍ : തണ്ണിമത്തന്‍ ലോറിയില്‍ 58 കിലോ കഞ്ചാവ് ഒളിപ്പിച്ച്‌ കടത്തിയ രണ്ടുപേരെ നിലമ്ബൂര്‍ എക്സൈസ് പിടികൂടി. വയനാട് വൈത്തിരി പന്തിപ്പൊയില്‍ കൂനന്‍കരിയാട് വീട്ടില്‍ ഹാഫീസ്(29), കോഴിക്കോട് നരിക്കുനി സ്വദേശി വൈലാങ്കര സഫ്തര്‍ ഹാഷ്മി(26) എന്നിവരെയാണ് നിലമ്ബൂര്‍ എക്സൈസ് ഇന്‍സ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ നിലമ്ബൂര്‍ മമ്ബാട് വില്ലേജിലെ സ്വകാര്യ ആശുപത്രിക്ക് സമീപം Read More …

ലോക്ഡൗണ്‍ കാലയളവില്‍ കാര്‍ സഹിതം ഭര്‍ത്താവിന്റെ സുഹൃത്തിന്റെ കൂടെ യുവതി മുങ്ങിയ സംഭവം

മൂവാറ്റുപുഴ : ലോക്ഡൗണ്‍ കാലയളവില്‍ കാര്‍ സഹിതം ഭര്‍ത്താവിന്റെ സുഹൃത്തിന്റെ കൂടെ യുവതി മുങ്ങിയ സംഭവം, ക്ലൈമാക്സ് സിനിമയില്‍ കാണും പോലെ . ഭര്‍ത്താക്കന്‍മാര്‍ക്ക് ഇതൊരു പാഠം. കഴിഞ്ഞ ദിവസമായിരുന്നു തന്റെ ഭാര്യയും മക്കളും ലോക്ഡൗണില്‍ വീട്ടില്‍ താന്‍ അഭയം നല്‍കിയ സുഹൃത്തിനൊപ്പം മുങ്ങിയെന്ന പരാതിയുമായി മുവാറ്റുപുഴ സ്റ്റേഷനിലെത്തിയത്. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ മൂന്നാര്‍ സ്വദേശി Read More …

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ മൂ​ന്ന് ജ​ന​റേ​റ്റ​റു​ക​ള്‍ ഉ​ട​ന്‍ ന​ന്നാ​ക്കാ​നാ​കി​ല്ല: മ​ന്ത്രി എം.​എം മ​ണി

ഇ​ടു​ക്കി: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ കേ​ടാ​യ മൂ​ന്ന് ജ​ന​റേ​റ്റ​റു​ക​ള്‍ ഉ​ട​ന്‍ ന​ന്നാ​ക്കാ​നാ​കി​ല്ലെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി എം.​എം മ​ണി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ചൈ​ന​യി​ല്‍​നി​ന്നു​ള്ള വി​ദ​ഗ്ധ​രെ എ​ത്തി​ച്ച്‌ പ​ണി ന​ട​ത്താ​നാ​കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് സം​ബ​ന്ധി​ച്ച്‌ ആ​ശ​ങ്ക​പ്പെ​ടേ​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. മൂ​ന്ന് മാ​സം മു​മ്ബു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യാ​ലാ​ണ് അ​ണ​ക്കെ​ട്ടി​ലെ ര​ണ്ട് ജ​ന​റേ​റ്റ​റു​ക​ള്‍ ത​ക​രാ​റി​ലാ​യ​ത്. ഒ​രെ​ണ്ണം വാ​ര്‍​ഷി​ക അ​റ്റ​കു​റ്റ​പ​ണി​യി​ലാ​ണ്. ഇ​പ്പോ​ള്‍ മൂ​ന്ന് Read More …

പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​യ്ക്കാ​നു​ള്ള തീ​രു​മാ​നം മു​ഖ്യ​മ​ന്ത്രി​യു​ടെ വൈ​കി വ​ന്ന വി​വേ​കം: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​ക്ക് വൈ​കി വ​ന്ന വി​വേ​ക​മാ​ണെ​ന്ന് പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​യ്ക്കാ​നു​ള്ള ന​ട​പ​ടി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ഖ്യ​മ​ന്ത്രി​ക്ക് വി​വേ​ക​മു​ദി​ക്കാ​ന്‍ 24 മ​ണി​ക്കൂ​ര്‍ വേ​ണ്ടി വ​രു​ന്നു​വെ​ന്നാ​ണ് ഇ​തി​ലു​ടെ തെ​ളി​യി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. വൈ​കി വ​ന്ന വി​വേ​ക​ത്തി​ന് ന​ന്ദി​യു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് വൈ​കി മാ​ത്ര​മേ വി​വേ​കം ഉ​ദി​ക്കൂ. ക​ഴി​ഞ്ഞ ത​വ​ണ​യും ഇ​തു ത​ന്നെ​യാ​ണ് ചെ​യ്ത​ത്. അ​ന്നും Read More …

ലോകത്ത് കൂടുതല്‍ കൊവിഡ് രോഗികള്‍ അമേരിക്കയിലാണെന്നത് ബഹുമതിയായി കാണുന്നു: ട്രംപ്

വാഷിംഗ്ടണ്‍ : ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ അമേരിക്കയിലാണെന്നത് ബഹുമതിയായി കാണുന്നുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ കൂടുതല്‍ കേസുകള്‍ സ്ഥിരീകരിക്കുന്നു എന്നതിനര്‍ഥം മറ്റേത് രാജ്യത്തേക്കാളും കൂടുതല്‍ രോഗ പരിശോധന ഇവിടെ നടക്കുന്നുവെന്നതാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ രോഗികളുള്ളത് മോശമായി കാണേണ്ടതില്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്കയില്‍ കൊവിഡ് രോഗികള്‍ 15 ലക്ഷം പിന്നിട്ട സാഹചര്യത്തിലാണ് Read More …

ഡോ​ക്ട​ര്‍​ക്ക് കോ​വി​ഡ്; താ​മ​ര​ശേ​രി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍

കോ​ഴി​ക്കോ​ട്: ഡോ​ക്ട​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ താ​മ​ര​ശേ​രി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍. ആ​ശു​പ​ത്രി​യി​ലെ ആ​റ് ജീ​വ​ന​ക്കാ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍​പോ​യ​ത്. ഡോ​ക്ട​ര്‍​ക്ക് ക​ര്‍​ണാ​ട​ക​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​മാ​സം അ​ഞ്ചി​നാ​ണ് ഡോ​ക്ട​ര്‍ ക​ര്‍​ണാ​ട​ക​ത്തി​ലേ​ക്ക് പോ​യ​ത്. രോ​ഗം പ​ക​ര്‍​ന്ന​ത് കേ​ര​ള​ത്തി​ല്‍ നി​ന്നാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ഡോ​ക്ട​ര്‍ പ​റ​യു​ന്നു. ക​ര്‍​ണാ​ട​ക​ത്തി​ല്‍ എ​ത്തി​യ​തി​നു ശേ​ഷം റൂം ​ക്വാ​റ​ന്‍റൈ​നി​ല്‍ ആ​യി​രു​ന്നു. ക​ര്‍​ണാ​ട​ക​ത്തി​ല്‍‌ സ​മ്ബ​ര്‍​ക്കം Read More …