കൊവിഡ് പ്രതിസന്ധി അമേരിക്കയിലെ വംശീയ അസമത്വത്തിന് അടിവരയിടുന്നു: ഒബാമ

വാഷിങ്ടണ്‍: കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി അമേരിക്കയിലെ വംശീയ അസമത്വത്തിന് കൂടി അടിവരയിടുന്നതാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ. ജോ​ഗിംങിനിടെ 25 കാരനായ അഹമ്മദ് അര്‍ബറിയെ വെടിവെച്ച്‌ കൊലപ്പെടുത്തിയത് ഇതിനു ഉദാഹരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 23നായിരുന്നു കറുത്ത വംശജനായ അഹമ്മദ് അര്‍ബെറിയെ കൊലപ്പെടുത്തിയത്. കോവിഡ് പോലൊരു രോ​ഗം കറുത്ത വംശജര്‍ ചരിത്രപരമായി ഈ Read More …

ആശ്വാസത്തില്‍ നിന്ന് ആശങ്കയിലേക്ക്; വയനാട് സമൂഹവ്യാപന ഭീതിയില്‍

കല്‍പ്പറ്റ: ആശ്വാസത്തിന്റെ നാളുകള്‍ പൊടുന്നനെയാണ് ആശങ്കയുടെ ദിനങ്ങളായത്. കൊറോണയുടെ ആദ്യ ഘട്ടത്തിന് ശേഷം ആശ്വാസത്തിലായിരുന്ന വയനാട് ഇപ്പോള്‍ സമൂഹവ്യാപന ഭീതിയിലാണ്. ഒരു മാസം ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍, ചെന്നൈ കോയമ്ബേട് മാര്‍ക്കറ്റില്‍ നിന്നു വന്ന ട്രക്ക് ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ചിത്രം മാറി. ഇപ്പോള്‍ വയനാട്ടില്‍ ദിവസം ചെല്ലുംതോറും കേസുകള്‍ കൂടി Read More …

കൊറോണ നിങ്ങളെ എന്തു പഠിപ്പിച്ചു? അനുഭവ കുറിപ്പുകള്‍ എഴുതാം

കൊറോണക്കാലം മനുഷ്യജീവിതത്തില്‍ ഇന്നുവരെ നേരിട്ടിട്ടില്ലാത്ത അനുഭവങ്ങളുടെ കാലമാണ്. ലോകത്താകമാനും ജീവിതക്രമങ്ങളെ മാറ്റി മറിക്കുന്ന കാലം. ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളില്‍ തന്നെ മാറ്റം വരികയാണ്. മഹാമാരിയുടെ ഈ ദിനങ്ങള്‍ ഓരോ വ്യക്തിക്കും വേറിട്ട അനുഭവങ്ങളായിരിക്കാം നല്‍കിയിട്ടുള്ളത്.ജീവിതത്തെ കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടില്‍ കൊറോണക്കാലം എന്ത് മാറ്റമാണ് വരുത്തിയത്. കേരള-ലൈവ്.കോം നടത്തുന്ന അനുഭവകുറിപ്പ് മല്‍സരത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. മലയാളത്തിലും ഇംഗ്ലീഷിലും Read More …

കേരളത്തില്‍ രോഗവ്യാപനം കൂടിയാല്‍ പുതിയ പദ്ധതി നടപ്പിലാക്കാന്‍ തയ്യാറെടുക്കുന്നു : പദ്ധതി വിശദീകരിച്ച്‌ ആരോഗ്യമന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗം വ്യാപകമായാല്‍ മെഡിക്കല്‍ കോളേജുകളുള്‍പ്പടെ സംസ്ഥാനത്തെ 27 പ്രധാന ആശുപത്രികള്‍ സമ്ബൂര്‍ണ കോവിഡ് ആശുപത്രികളാക്കി മാറ്റും. ഇതിനായി സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ക്കും പരിശീലനം നല്‍കിത്തുടങ്ങി. കൊവിഡ് ചികിത്സയ്ക്ക് പ്ലാന്‍ എ, പ്ലാന്‍ ബി. പ്ലാന്‍ സി ഇങ്ങനെ തിരിച്ചാണ് ആസൂത്രണം.മെഡിക്കല്‍ കോളേജുകള്‍, ജില്ലകളിലെ പ്രധാന ആശുപത്രികള്‍ എന്നിവയെ രോഗികളുടെ എണ്ണം ക്രമാതീതമായി Read More …

പിണറായി വിജയന്‍ നോര്‍ത്ത് അമേരിക്കന്‍ മലയാളികളുമായി മെയ് 23 നു സംവദിക്കുന്നു

കോവിഡ് 19ന്‍റെ ദുരിതം ഏറെ അനുഭവിക്കേണ്ടി വന്ന അമേരിക്കയിലെയും കാനഡയിലെയും മലയാളികളുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സംവദിക്കുന്നു. അടുത്ത ശനിയാഴ്ച്ച മെയ് 23 നു ന്യൂയോര്‍ക്ക് സമയം രാവിലെ 10.30 നായിരിക്കും നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്ക് കോവിഡ് കാലത്തുണ്ടായ ദുഃഖ നഷ്‌ടങ്ങളില്‍ ആശ്വാസ വചനവുമായി സൂം (Zoom) മീറ്റിംഗില്‍ മുഖ്യമന്ത്രി പങ്കുചേരുക. ഇന്ത്യന്‍ സമയം Read More …

വടശ്ശേരിക്കരയിലെ കടുവക്കായി തിരച്ചില്‍ ഊര്‍ജിതം, വെടിവെക്കാന്‍ ഉത്തരവ്​

പത്തനംതിട്ട: തോട്ടങ്ങളിലെ കാട് തെളിക്കുന്നതും കടുവയെ പിടിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ചെയ്യേണ്ട അത്യാവശ്യ കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ വനം മ​ന്ത്രി കെ. രാജുവി​​െന്‍റ അധ്യക്ഷതയില്‍ കോന്നി ഡി.എഫ്.ഒയുടെ ബംഗ്ലാവില്‍ യോഗം ചേര്‍ന്നു. കടുവയുടെ ആക്രമണത്തില്‍ രണ്ടാഴ്​ച മുമ്ബ്​ തോട്ടം തൊഴിലാളിക്ക്​ ജീവന്‍ നഷ്​ടമായിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ പലരും കടുവയെ കണ്ടിട്ടുണ്ട്​. ഇതോടെ പ്രദേശത്തെ ജനങ്ങള്‍ Read More …

40,​000 കോടി തൊഴിലുറപ്പ് പദ്ധതിയില്‍ അധികം നല്‍കും,​ ഓണ്‍ലെെന്‍ വിദ്യാഭ്യാസത്തിന് നടപടി: പ്രഖ്യാപനവുമായി ധനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്‍റെ അവസാനഘട്ട പ്രഖ്യാപനം ആരംഭിച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപനം നടത്തുകയാണ്. നേരിട്ടുള്ള ധനസഹായത്തിനായുള്ള പ്രഖ്യാപനത്തിനാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ഇന്ന് ഏഴ് മേഖലകളിലാണ് പ്രഖ്യാപനം. ആരോഗ്യം,​ വിദ്യാഭ്യാസം,​ തൊഴിലുറപ്പ്,​ വാണിജ്യം,​ കമ്ബനി നിയമങ്ങള്‍,​ പി.എസ്.യു പരിഷ്കരണം,​ സംസ്ഥാനങ്ങളുടെ വരുമാനം Read More …

സൗ​ദി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി മ​രി​ച്ചു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി മ​രി​ച്ചു. കൊ​ല്ലം അ​ഞ്ച​ല്‍ സ്വ​ദേ​ശി മ​ധു​സൂ​ദ​ന​ന്‍ പി​ള്ള(61) ആ​ണ് മ​രി​ച്ച​ത്. പ​നി​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. സൗ​ദി​യി​ലെ സി​സി​സി എ​ന്ന ക​മ്ബ​നി​യി​ല്‍ ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ങ്ങ​ളാ​യി ഡ്രൈ​വിം​ഗ് ട്രെ​യി​ന​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. അ​മ്മ. പ​ത്മാ​ക്ഷി​യ​മ്മ. Read More …