കൊവിഡ് 19: കുവൈത്തില്‍ 11 മരണം, 251 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 942 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
കുവൈത്ത് സിറ്റി : കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന് 11 പേര്‍ കൂടി മരണമടഞ്ഞു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 107 ആയി. 251 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 942 പേര്‍ക്കാണ് Read More …
