വേഗത്തില്‍ ഫലമറിയാന്‍ എക്‌സ്പര്‍ട്ട് സാര്‍സ് കോവിഡ് ടെസ്റ്റ് ആരംഭിച്ച്‌ കേരളം

കോഴിക്കോട്: വേഗത്തില്‍ ഫലമറിയാന്‍ എക്‌സ്പര്‍ട്ട് സാര്‍സ് കോവിഡ് ടെസ്റ്റ് ആരംഭിച്ച്‌ കേരളം. എക്‌സ്‌പേര്‍ട്ട് സാര്‍സ് കൊവിഡ് ടെസ്റ്റിലൂടെ നാല്‍പ്പത്തിയഞ്ച് മിനിറ്റില്‍ ഫലം അറിയാന്‍ സാധിക്കും. അടിയന്തര ഘട്ടത്തില്‍ മാത്രമായിരിക്കും എക്‌സ്‌പേര്‍ട്ട് സാര്‍സ് കൊവിഡ് ടെസ്റ്റ് നടത്തുക. നിലവില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മെഡിക്കല്‍ കോളേജുകളില്‍ മാത്രമാണ് ഈ സൗകര്യം ലഭിക്കുക. ചിപ്പ് അടിസ്ഥാനത്തില്‍ Read More …

മദ്യലഹരിയില്‍ മകളെ പിഡീപ്പിച്ച അച്ഛന്‍ അറസ്റ്റില്‍

ബാലുശ്ശേരി: മദ്യലഹരിയില്‍ മകളെ പിഡീപ്പിച്ച വയലട സ്വദേശിയെ ബാലുശേരി പൊലീസ് അറസ്റ്റ് ചെയ്‌തു. ശനിയാഴ്ച വൈകിട്ടോടെ വീട്ടില്‍ നിര്‍മ്മിച്ച വാറ്റുചാരായം സുഹൃത്തുമൊത്ത് ഇയാള്‍ കുടിച്ചിരുന്നു. രാത്രിയോടെയാണ് മകളെ ശല്യപ്പെടുത്താന്‍ ശ്രമിച്ചത്. ഇതെത്തുടര്‍ന്ന് പെണ്‍കുട്ടിയും സഹോദരിയും അടുത്ത വീട്ടിലേക്ക് രക്ഷപ്പെട്ടു. രാവിലെയാണ് ബാലുശ്ശേരി പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ പെണ്‍കുട്ടികളെ വീട്ടിലെത്തിച്ച്‌ പിതാവിനെ താക്കീത് ചെയ്തു. Read More …

കോവിഡ്​: ചൈനക്കെതിരെ വീണ്ടും ട്രംപ്​

വാഷിങ്​ടണ്‍: കോവിഡ്​-19​​െന്‍റ പ്രഭവകേന്ദ്രമായ ചൈനക്കെതിരെ ആക്രമണവുമായി വീണ്ടും യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​. ലോകമാകെ വൈറസ്​ പരത്തിയ ചൈനക്കെതിരെ ഗൗരവമാര്‍ന്ന അന്വേഷണമാണ്​ നടക്കുന്നതെന്നും ട്രംപ്​ പറഞ്ഞു. ”ചൈനയുടെ കാര്യത്തില്‍ ഞങ്ങള്‍ സന്തോഷവാന്‍മാരല്ല. നിലവിലെ സ്​ഥിതിയിലും സന്തോഷമില്ല. വൈറസിനെ തടഞ്ഞു നിര്‍ത്താന്‍ അവര്‍ക്കു കഴിയുമായിരുന്നു എന്നു തന്നെയാണ്​ വിശ്വസിക്കുന്നത്​ -വൈറ്റ്​ഹൗസിലെ പതിവു വാര്‍ത്താസമ്മേളനത്തിനിടെ ട്രംപ്​ മാധ്യമപ്രവര്‍ത്തകരോട്​ പറഞ്ഞു. Read More …

എല്ലാവരും ഇങ്ങോട്ട് വരണമെന്നില്ല, ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മുന്‍ഗണന ; ആരോഗ്യമന്ത്രി

നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്ത എല്ലാവരും ഇങ്ങോട്ട് വരണമെന്നില്ലെന്നും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കാണ് മുന്‍ഗണനയെന്നും എല്ലാവരേയും കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ. അതേസമയം വരുന്നവരെ സ്വീകരിക്കാനും ക്വാറന്റൈനില്‍ പാര്‍പ്പിക്കാനുമാവശ്യമായ എല്ലാ തയ്യാറെടുപ്പുകളും ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിദേശത്ത് കുടുങ്ങി കിടക്കുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചതോടെ നിരവധി പേരാണ് നോര്‍ക്ക വെബ്സൈറ്റില്‍ പേര് Read More …

സഹായിച്ചവര്‍ക്ക് രക്തം നല്‍കി കവളപ്പാറക്കാര്‍ നന്ദി പറഞ്ഞു

പെരിന്തല്‍മണ്ണ: മഹാപ്രളയത്തിലെ ദുരന്തത്തിനിടെ ജീവന്‍ രക്ഷിക്കാനെത്തിയവര്‍ക്ക് നന്ദി പറഞ്ഞ് കവളപ്പാറ നിവാസികള്‍ രക്തം നല്‍കി.പെരിന്തല്‍മണ്ണ മെഡിക്കല്‍ കോളേജിലെത്തിയാണ് കവളപ്പാറയിലെ മുപ്പതോളം യുവാക്കള്‍ രക്തം ദാനം ചെയ്തത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് എട്ടിനുണ്ടായ പ്രളയത്തില്‍ തകര്‍ന്ന കവളപ്പാറയിലെ ദുരിതം പേറുന്ന കുടുംബങ്ങളിലുള്ളവരാണ് കവളപ്പാറ കോളനി കൂട്ടായ്മയുടെ നേതൃത്വത്തില്‍ രക്തദാനത്തിനെത്തിയത്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട് വാടകക്ക് താമസിക്കുന്നവര്‍, കുടുംബാംഗങ്ങളെ Read More …

കോ​വി​ഡി​ന്‍റെ ര​ണ്ടാം​വ​ര​വ് ഭീ​ക​ര​മാ​കും; ലോ​ക​ത്തി​ന് ബി​ല്‍​ഗേ​റ്റ്സി​ന്‍റെ മു​ന്ന​റി​യി​പ്പ്

വാ​ഷിം​ഗ്ട​ണ്‍: കോ​വി​ഡ് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കാ​തെ രാ​ജ്യം തു​റ​ന്നു​കൊ​ടു​ത്താ​ല്‍ ര​ണ്ടാം​വ​ര​വ് ഭീ​ക​ര​മാ​യി​രി​ക്കു​മെ​ന്ന് മൈ​ക്രോ​സോ​ഫ്റ്റ് സ്ഥാ​പ​ക​ന്‍ ബി​ല്‍​ഗേ​റ്റ്സി​ന്‍റെ മു​ന്ന​റി​യി​പ്പ്. ചി​ല​ര്‍ പ​റ​ഞ്ഞ​തു​പോ​ലെ സെ​പ്റ്റം​ബ​റി​ല്‍ വാ​ക്സി​ന്‍ ഉ​ത്പാ​ദ​നം ആ​രം​ഭി​ക്കാ​നാ​വി​ല്ലെ​ന്നും ബി​ല്‍​ഗേ​റ്റ്സ് പ​റ​ഞ്ഞു. നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍​നി​ന്ന് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ള്‍ തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ങ്കി​ല്‍ ആ​ദ്യം വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്ത​ണ​മെ​ന്നും പു​തി​യ വൈ​റ​സ് കേ​സു​ക​ള്‍ ക​ണ്ടെ​ത്ത​ണ​മെ​ന്നും ബി​ല്‍​ഗേ​റ്റ്സ് പ​റ​യു​ന്നു. വൈ​റ​സ് കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നു ക​രു​തി പു​റ​ത്തി​റ​ങ്ങു​ന്ന​ത് അ​വ​ര്‍​ക്കു Read More …

ഇതാണ് മാതൃക, കൊവിഡില്‍ കുടുങ്ങിയ 266 സഊദി പൗരന്മാര്‍ നാട്ടിലേക്കു പറന്നു: മൂന്ന് വിമാനത്താവളങ്ങളിലേക്കും വിമാനങ്ങള്‍ എത്തിച്ച്‌ സഊദി

കൊണ്ടോട്ടി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ കുടുങ്ങിയ സഊദി പൗരന്മാര്‍ ഒടുവില്‍ സ്വദേശത്തേക്കു മടങ്ങി. ഇന്നലെ ഉച്ചക്ക് 3.10ന് കരിപ്പൂരില്‍ നിന്ന് 136 സഊദി പൗരന്മാരുമായാണ് സഊദി എയര്‍ലൈന്‍സ് വിമാനം റിയാദിലേക്ക് പറന്നത്. ഈ വിമാനം ബാഗ്ലൂര്‍ വഴിയാണ് പുറപ്പെട്ടത്. ഇവിടെ നിന്ന് 130 സഊദി പൗരന്മാരേയും കൊണ്ടാണ് വിമാനം പറന്നത്. കേരളത്തില്‍ കുടുങ്ങിയവര്‍ കൂടുതല്‍ Read More …

സൗ​ദി​യി​ല്‍ ഇ​ന്ന് അ​ഞ്ചു മ​ര​ണം; കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 18,000 ക​ട​ന്നു

റി​യാ​ദ്: സൗ​ദി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ഇ​ന്ന് അ​ഞ്ചു പേ​ര്‍ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ സൗ​ദി​യി​ല്‍ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ആ​കെ എ​ണ്ണം 144 ആ​യി. 1,289 പേ​ര്‍​ക്ക് ഇ​ന്ന് മാ​ത്രം രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ആകെ കോ​വി​ഡ് ബാ​ധി​ത​ര്‍ 18,811 ആ​യി. സു​ഖം പ്രാ​പി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി​ര​ത്തി അ​ഞ്ഞൂ​റ് ക​ട​ന്നു. ജി​ദ്ദ​യി​ല്‍ 294 പേ​ര്‍​ക്കും മ​ക്ക​യി​ല്‍ 218 പേ​ര്‍​ക്കും മ​ദീ​ന​യി​ല്‍ Read More …