‘കൊവിഡ് ചികിത്സ’ ; സൗദിയില്‍ വ്യാജ ഡോക്ടറും സംഘവും അറസ്റ്റില്‍ ‘കൊവിഡ് ചികിത്സ’ ; സൗദിയില്‍ വ്യാജ ഡോക്ടറും സംഘവും അറസ്റ്റില്‍

റിയാദ് : സൗദി അറേബ്യയില്‍ ഡോക്ടര്‍ ചമഞ്ഞ് കൊവിഡ് ചികിത്സ നടത്തിയ വിദേശിയും കൂട്ടാളികളും അറസ്റ്റിലായി. വാദി ദവാസിറില്‍ നിന്നാണ് വ്യാജ ഡോക്ടറെയും അഞ്ച് കൂട്ടാളികളെയും സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തത്. മരുന്നുകളുടെ വന്‍ശേഖരവും സിറിഞ്ചുകളും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളുമെല്ലാം ഇവരില്‍ നിന്ന് പിടികൂടി. ആറ് പേരെയും തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരിക്കുകയാണ്. വിദേശിയായ വ്യാജ Read More …

ദുബായില്‍ മലയാളി യുവതിയുടെ മരണത്തില്‍ ദുരൂഹത : അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ പിതാവും ഭര്‍ത്താവും

ദുബായ്: ദുബായില്‍ മലയാളി യുവതിയുടെ മരണത്തില്‍ ദുരൂഹത . അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ പിതാവും ഭര്‍ത്താവും രംഗത്ത് എത്തി. ദുബായില്‍ വീട്ടുജോലിക്കാരിയിയാരുന്ന മലയാളി മരിച്ച സംഭവത്തിലാണ് ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചത്. തൃശൂര്‍, മാള സ്വദേശി കടവില്‍ ഇഖ്ബാലിന്റെ ഭാര്യ ശബ്‌ന (45) ആണ് മരിച്ചത്. ഇവര്‍ ജോലി ചെയ്തിരുന്ന കണ്ണൂര്‍ സ്വദേശിയുടെ ഫ്‌ളാറ്റില്‍ വെച്ച്‌ Read More …

ജ​സ്ന​യെ ക​ണ്ടെ​ത്തി​യെ​ന്ന് സൂ​ച​ന; കേ​സി​ന്‍റെ ചു​രു​ള​ഴി​യു​മോ..?

കൊ​ച്ചി: കോ​ട്ട​യം മു​ക്കൂ​ട്ടു​ത​റ​യി​ല്‍നി​ന്ന് ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി ജ​സ്ന മ​രി​യ ജ​യിം​സി​നെ കാ​ണാ​താ​യ കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ചി​ന് നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​താ​യി സൂ​ച​ന. ചി​ല വാ​ര്‍​ത്താ ചാ​ന​ലു​ക​ളാ​ണ് ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വി​ട്ട​ത്. ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​യ​ല്‍​സം​സ്ഥാ​ന​ത്തു​നി​ന്ന് ജ​സ്ന​യെ ക​ണ്ടെ​ത്തി​യ​താ​യാ​ണ് വി​വ​രം. ജ​സ്ന​യെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​ങ്ങി​യ​താ​യും വി​വ​ര​ങ്ങ​ളു​ണ്ട്. അ​തേ​സ​മ​യം, ഇ​തു Read More …

വന്‍കിട വ്യവസായി മേഹുല്‍ ചോക്‌സിയുടെ ഉള്‍പ്പെടെ 68000 കോടി രൂപയുടെ വായ്പ്പ എഴുതിത്തള്ളി

ന്യൂഡല്‍ഹി: ഇന്ത്യയിലെ വന്‍കിട വ്യവസായി മേഹുല്‍ ചോക്സിയുടെ ഉള്‍പ്പെടെ വായ്പ തിരിച്ച്‌ അടക്കാതെ 50 പേരുടെ ഏകദ്ദേശം 68000 കോടിയോളം രൂപയുടെ വായ്പ്പകള്‍ ഇന്ത്യന്‍ ബാങ്കുകള്‍ എഴുതിത്തള്ളി. വിവര അവകാശ നിയമ പ്രകാരമുള്ള ചൊദ്യത്തിന്റെ മറുപടിയായി ആണ് ആര്‍ബിഐ ഈ വിവരം അറിയിച്ചത്. പ്രമുഖ വിവര അവകാശ പ്രവര്‍ത്തകന്‍ സാകേറ്റ് ഗോഖലെയാണ് വിവര അവകാശ നിയമ Read More …

എംഎല്‍എ കണ്ണൂരിലേക്ക് പോകേണ്ട; യാത്ര അനുമതി നിഷേധിച്ച്‌ ഡിജിപി

തിരുവനന്തപുരം: കെസി ജോസഫ് എംഎല്‍എയ്ക്ക് യാത്ര അനുമതി നിഷേധിച്ചു. റെഡ് സോണിലുള്ള കണ്ണൂരിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് ഡിജിപിക്ക അപേക്ഷ നല്‍കിയത്. എന്നാല്‍ തീവ്രബാധിത മേഖലയായതിനാല്‍ യാത്ര അനുവദിക്കാനാവില്ലെന്ന് അപേക്ഷ തള്ളിക്കൊണ്ട് ഡിജിപി വ്യക്തമാക്കി. ഹോട്ട്‌സ്‌പോട്ടുകളിലേക്ക് യാത്ര അനുമതി നല്‍കരുതെന്നാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശമെന്നും ഡിജിപി പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് കെസി Read More …

‘സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തെ തുരങ്കംവെയ്ക്കുന്നവരുണ്ടെന്ന് തിരിച്ചറിഞ്ഞു’; തോമസ് ഐസക്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം മാറ്റിവെയ്ക്കാനുളള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ് ചെയ്ത പശ്ചാത്തലത്തില്‍ നിയമപരമായി ഇനി എന്തു ചെയ്യാമെന്ന് നോക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ കൊണ്ട് ജീവനക്കാരുടെ ശമ്ബളം മാറ്റിവെയ്ക്കാന്‍ പറ്റില്ലെങ്കില്‍ ഇനി നിയമപരമായി Read More …

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു; നടപടി പ്രതിപക്ഷ സംഘടനകള്‍ നല്‍കിയ ഹര്‍ജിയില്‍

കൊച്ചി: കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്ബളം അഞ്ച് മാസം പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ട് മാസത്തേക്കാണ് സ്റ്റേ. പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ സ്റ്റേ. ശമ്ബളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ല. ശമ്ബളം ജീവനക്കാരുടെ അവകാശമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദുരന്ത നിവാരണ Read More …

പ്രവാസികളെ തിരികെ എത്തിക്കാന്‍ ഇന്ത്യന്‍ നേവിയുടെ മൂന്ന് യുദ്ധ കപ്പലുകള്‍ ഗള്‍ഫിലേക്ക്

ന്യൂഡെല്‍ഹി: ഒടുവില്‍ പ്രവാസികള്‍ക്ക് മുന്നില്‍ കേന്ദ്രം വഴങ്ങുന്നു എന്ന് സൂചനകള്‍. ഗള്‍ഫ് രാജ്യങ്ങളുലുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ മൂന്ന് യുദ്ധ കപ്പലുകള്‍ ഇന്ത്യന്‍ നേവി സജ്ജമാക്കിയതായി റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്കുള്ളില്‍ യാത്രയ്ക്കായി തയ്യാറെടുക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് നേവിയുടെ നടപടിയെന്നാണ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഎന്‍എസ് പെമിസ് എന്ന ഏറ്റവും വലിയ യുദ്ധക്കപ്പലും, മറ്റ് Read More …