പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ ഫ്‌ളാറ്റില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമം; കേസെടുക്കണമെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍
കൊച്ചി: തമ്മനത്ത് കൊവിഡ് ആരോപിച്ച് തമിഴ്‌നാട് സ്വദേശിയായ പൂര്‍ണ ഗര്‍ഭിണിയേയും, ഭര്‍ത്താവിനേയും ഫ്‌ളാറ്റില്‍ നിന്ന് ഇറക്കി വിടാനുള്ള ശ്രമത്തില്‍ ഇടപെട്ട് മന്ത്രി വി എസ് സുനില്‍ കുമാര്‍. ഇത്തരം സംഭവങ്ങള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും അന്വേഷിച്ച് കേസെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വൈറസ് ബാധയില്ലെന്ന പരിശോധന ഫലം നല്‍കിയിട്ടും ഫ്‌ളാറ്റൊഴിയണമെന്ന നിലപാടില്‍ ന്യൂലാന്‍റ് ഹൈറ്റ്‌സ് എന്ന Read More …
