സൗദി അറേബ്യയില്‍ കൊറോണ വൈറസ് വ്യാപനത്തില്‍ ഒറ്റദിവസം കൊണ്ട് വന്‍ വര്‍ധനവ്; വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത് 762 പേര്‍ക്ക്; മരിച്ചത് നാലുപേര്‍

റിയാദ്: ( 17.04.2020) സൗദി അറേബ്യയില്‍ കൊറോണ വൈറസ് വ്യാപനത്തില്‍ ഒറ്റദിവസം കൊണ്ട് വന്‍ വര്‍ധനവ്. വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത് 762 പേര്‍ക്ക്. മരിച്ചത് നാലുപേര്‍. സൗദിയില്‍ കൊറോണ ബാധിതരുടെ എണ്ണം ഇതോടെ 7142 ആയി. സൗദി ആരോഗ്യ മന്ത്രാലയമാണ് വാര്‍ത്ത പുറത്തുവിട്ടത്. സൗദിയില്‍ കൊറോണ വൈറസ് ബാധിച്ച്‌ ഇതുവരെ 87പേരാണ് മരിച്ചത്. ഉന്നത മെഡിക്കല്‍ ടീമുകളുടെ Read More …

വിദേശ തൊഴിലാളികള്‍ നമ്മുടെ അതിഥികള്‍, അവര്‍ക്ക് മതിയായ സൗകര്യമൊരുക്കണം; മദീന ഗവര്‍ണര്‍

മദീന: വിദേശ തൊഴിലാളികള്‍ നമ്മുടെ അതിഥികളാണെന്നും അവര്‍ക്ക് മതിയായ ജീവിത സൗകര്യമൊരുക്കണമെനും മദീന ഗവര്‍ണര്‍. ഏതു രാജ്യക്കാരായാലും അതിഥികളായ ഇവര്‍ക്ക് സൗകര്യം ഒരുക്കുന്നത് നമ്മുടെ കടമയാണെന്നും ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. വിദേശ തൊഴലാളികള്‍ക്കായി പുതുതായി ആരംഭിച്ച പാര്‍പ്പിടങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും മെച്ചപ്പെട്ട ജീവിതം ആഗ്രഹിച്ചാണ് തൊഴിലാളികള്‍ ഇവിടെ Read More …

എ​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​ക​ളി​ലും ആ​യു​ര്‍​ര​ക്ഷാ ക്ലി​നി​ക്കു​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​യു​ഷ് വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ രൂ​പീ​ക​രി​ച്ച സം​സ്ഥാ​ന ആ​യു​ര്‍​വേ​ദ കോ​വി​ഡ് റെ​സ്‌​പോ​ണ്‍്‌​സ് സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​യു​ര്‍​ര​ക്ഷാ ക്ലി​നി​ക്കു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച​താ​യി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ര്‍. സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ര്‍​ക്കാ​ര്‍, എ​ന്‍​എ​ച്ച്‌എം ആ​യു​ര്‍​വേ​ദ ഡി​സ്‌​പെ​ന്‍​സ​റി​ക​ളി​ലും ആ​ശു​പ​ത്രി​ക​ളും ആ​യു​ര്‍​ര​ക്ഷാ ക്ലി​നി​ക്കു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നു​ള്ള നി​ര്‍​ദേ​ശ​മാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. അ​താ​ത് പ്ര​ദേ​ശ​ത്തെ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ Read More …

അനധികൃത സ്വത്ത് സമ്ബാദനം; ജേക്കബ് തോമസിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്ബാദനവുമായി ബന്ധപ്പെട്ട് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ ക്രൈം ബ്രാഞ്ചിന് അനുമതി നല്‍കി. ക്രൈം ബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കേസ് വിജിലന്‍സിന് കൈമാറണം. മെയ് 31ന് വിരമിക്കാനിരിക്കെയാണ് ജേക്കബ് തോമസിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കം. തമിഴ്നാട്ടിലെ ബിനാമി സ്വത്ത് ഇടപാടില്‍ Read More …

വര്‍ഗവെറിയന്‍മാരെ യു.എ.ഇ പുറത്താക്കും

ദുബായ്: കോവിഡ് വ്യാപനത്തിന്റെ ആശങ്കകള്‍ക്കിടയില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച വര്‍ഗവെറിയുടെ പോസ്റ്റ് യു.എ.ഇയില്‍ വ്യാപക ചര്‍ച്ചയാകുന്നു. തബലീഗ് ജമാഅത്തുകാര്‍ക്കെതിരെ ഒരു ഇന്ത്യന്‍ കുടിയേറ്റക്കാരന്‍ നടത്തിയ ഫേസ്ബുക്ക് പരാമര്‍ശത്തിനെതിരെ യു.എ.ഇ രാജകുടുംബാഗമായ വനിത രംഗത്തെത്തിയിരിക്കുകയാണ്. തബലീഗിന്റെ പേരില്‍ ഇസ്‌ലാം മതവിശ്വാസികളെ താറടിച്ചു കാട്ടുന്ന പോസിറ്റിട്ട സൗരബ് ഉപധ്യായക്കെതിരെയാണ് ദുബായിലെ വ്യവസായിയും രാജകുടുംബാംഗവുമായ പ്രിന്‍സസ് ഹെന്‍ത് അല്‍ഖാസിമി രൂക്ഷ വിമര്‍ശനുവുമായി Read More …

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ​ഗ‍‍ര്‍ഭിണിയാക്കിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കൊല്ലം ചിതറ സ്വദേശി സിറാജ്(45) ആണ് പോക്സോ നിയമ പ്രകാരം അറസ്റ്റിലായത് . പെണ്‍കുട്ടിയെ വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്നറിഞ്ഞത്. ആശുപത്രി അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനിനെ അറിയിക്കുകയും തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അറിയുകയും ചെയ്തു. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയുടെ Read More …

കെ.എം ഷാജിക്ക് എതിരായ കേസ് പ്രതികാര നടപടി; പി.കെ കുഞ്ഞാലികുട്ടി എം.പി

തിരുവനന്തപുരം: കെ.എം ഷാജി എം.ല്‍.എക്ക് എതിരായ കേസ് പ്രതികാര നടപടിയെന്ന് പി.കെ കുഞ്ഞാലികുട്ടി എം.പി. പാര്‍ട്ടിയെ കുറിച്ച്‌ അറിവില്ലെന്നും കേസ് ഇത്രയും കാലം എവിടെയായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. സര്‍ക്കാര്‍ അസഹിഷ്ണുത കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതികാര നടപടി സ്വീകരിച്ച വിശ്വാസ്യത തകര്‍ക്കരുത്. കേസെടുത്ത നടപടി ശരിയായില്ലെന്നും സര്‍ക്കാരിന്റേത് നിരുത്തരവാദ സമീപനമാണെന്നും കുഞ്ഞാലികുട്ടി എം.പി പറഞ്ഞു.

അതിഥി തൊഴിലാളി പരിചരണം: കേരളം കൈക്കൊണ്ട നടപടികളെ മറ്റ് സംസ്ഥാനങ്ങള്‍ പ്രകീര്‍ത്തിച്ചു: ഹൈക്കോടതി

കൊച്ചി: അതിഥി തൊഴിലാളികളുടെ ഭക്ഷണത്തിനും താമസത്തിനുമായി സര്ക്കാര് കൈക്കൊണ്ട നടപടികളില് ഹൈക്കോടതി വീണ്ടും തൃപ്തി രേഖപ്പെടുത്തി.അതിഥി തൊഴിലാളികളെ പരിചരിക്കുന്ന കാര്യത്തില് കേരളം കൈക്കൊണ്ട നടപടികളെ മറ്റ് സംസ്ഥാനങ്ങള് പ്രകീര്ത്തിച്ചതായി ഹൈക്കോടതി നിരീക്ഷിച്ചു. ബംഗാള് ഇക്കാര്യത്തില് പ്രത്യേക പ്രശംസ അറിയിച്ചതായും കോടതി വ്യക്തമാക്കി. ലേബര് കമ്മിഷണര് സംസ്ഥാന നോഡല് ഓഫിസറും ജില്ലാ ലേബര് ഓഫിസര്മാര് ജില്ലാതല നോഡല് Read More …