അമേരിക്കയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
യുഎസില്‍ കൊറോണ തീവ്രമായി വ്യാപിക്കുന്നത് അവസാനിച്ചെന്നും വിപണികള്‍ തുറക്കാന്‍ സമയമായെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെളിപ്പെടുത്തി. വിപണികള്‍ തുറക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വൈറ്റ് ഹൗസ് പുറത്തുവിട്ടു. ലോക്ക്ഡ് ലഘൂകരിക്കാനുള്ള മൂന്നു ഘട്ടങ്ങളായുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. ചെറുകിട സ്ഥാപനങ്ങള്‍ക്കും മറ്റുമാണ് ഇളവുകള്‍ നല്‍കിയത്. വിപണി തുറക്കാനുള്ള അന്തിമ തീരുമാനം ട്രംപ് സംസ്ഥാന ഗവര്‍ണര്‍മാര്‍ക്ക് വിട്ടു നല്കി. Read More …
