പിണറായിയുടെ ഭാഗത്തുനിന്നു പ്രതീക്ഷിക്കാവുന്ന ലളിതമായ പ്രതികാരമാണ് വിജിലന്‍സ് അന്വേഷണം; അഴിമതി കേസില്‍ പ്രതികരിച്ച്‌ കെഎം ഷാജി

കോഴിക്കോട്: അഴിമതി ആരോപണത്തില്‍ വിജിലന്‍സിന് കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ പ്രതികരണവുമായി കെഎം ഷാജി എംഎല്‍എ. പിണറായി വിജയന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കാവുന്ന ഏറ്റവും ലളിതമായ പ്രതികാരമാണ് വിജിലന്‍സ് അന്വേണമെന്ന് കെഎം ഷാജി എംഎല്‍എ പ്രതികരിച്ചു. ഒരുതരത്തിലും നിലനില്‍ക്കാത്ത, സത്യത്തിന്റെ നേരംശം പോലുമില്ലാത്ത കേസാണിതെന്നും അദ്ദേഹം ആരോപിച്ചു. തനിക്ക് പ്ലസ്ടു അനുവദിക്കാനുള്ള അവകാശമില്ല. ഒരു ബാച്ചും Read More …

കോവിഡ് 19: മലപ്പുറജില്ലയില്‍ തിരിച്ചെത്തുന്നവര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍

മലപ്പുറം: വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മലപ്പുറം ജില്ലയിലേക്ക് തിരിച്ചെത്തുന്നവര്‍ക്ക് രോഗ നിരീക്ഷണത്തിനും സുരക്ഷിതമായ താമസിത്തിനും വേണ്ടുന്ന സൗകര്യങ്ങള്‍ തയ്യാറാക്കിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍. വിദേശത്തുനിന്നെത്തുന്നവര്‍ക്ക് വിദഗ്ധമായ രോഗ പരിശോധനയ്ക്ക് ശേഷം ആവശ്യമുള്ളവരെ തുടര്‍ ചികിത്സക്കായി പ്രത്യേക കേന്ദ്രങ്ങളിലേക്കും മറ്റുള്ളവരെ നിരീക്ഷണാര്‍ത്ഥം സൗകര്യപ്രദമായ താമസസ്ഥലത്തേക്ക് മാറ്റുമെന്നും മന്ത്രി Read More …

ലോക്കഡൗണില്‍ വിമാനങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നത്?

മുംബൈ: ലോകരാജ്യങ്ങളെല്ലാം ലോക്കഡൗണില്‍ കഴിയുമ്പോള്‍, ആകാശങ്ങളെ അടക്കിവാണ വിമാനങ്ങള്‍ എന്താണ് ചെയ്യുന്നത്. അവ വിശ്രമിക്കുകയാണോ? അല്ല. വിമാനങ്ങള്‍ക്ക് വിശ്രമിക്കാനാവില്ല. വിമാനത്താവളങ്ങളിലെ റെണ്‍വേയില്‍ അവ ഓരോ ചെറിയ ഇടവേളകളിലും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. കാരണം, നിര്‍ത്തിയിട്ടാല്‍ പിന്നീട് പറന്നുയരുമ്പോള്‍ അവക്ക് പഴയതു പോലെ ഉയരാന്‍ കഴിഞ്ഞെന്നു വരില്ല.വിശ്രമമെന്തെന്നറിയാത്ത വാഹനങ്ങളാണ് വിമാനങ്ങള്‍. ഒരു ബോയിംഗ് വിമാനം പ്രതിദിനം ശരാശരി 15 Read More …

കുരങ്ങിന് അന്നം നൽകി താജുദ്ദീൻ

വേങ്ങര-ലോക് ഡൗൺ മൂലം ഭക്ഷണം കിട്ടാൻ മറ്റു മാർഗങ്ങളില്ലാതെ അലഞ്ഞ കുരങ്ങിന് മൂന്ന് നേരം സുഭിക്ഷമായ ഭക്ഷണം നൽകി വലിയോറ പാണ്ടികശാലയിലെ കുഴിമണ്ണിൽ താജുദ്ദീൻ്റെ കരുതൽ. പാണ്ടികശാല തട്ടാഞ്ചേരി മലയിൽ കുറച്ച് ദിവസം മുമ്പ് പ്രത്യക്ഷപ്പെട്ട കുരങ്ങ് അന്നത്തിനായി അക്രമം കാണിച്ച് അലഞ്ഞ് വീടുകളിലും തെങ്ങിൻ മുകളിലും മാവുകളിലുംകയറാൻ ശ്രമിച്ചിരുന്നു.കുരങ്ങിൻ്റെ പ്രശ്നം വിശപ്പാകുമെന്ന് മനസ്സിലാക്കി തൻ്റെ വീട്ടിൽ Read More …

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം നിയന്ത്രിക്കുമെന്നു സൂചന ; 15 ദിവസത്തെ മാത്രം നല്‍കാന്‍ ആലോചന

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഏപ്രില്‍ മാസത്തെ ശമ്ബളം നിയന്ത്രിക്കാന്‍ ധനവകുപ്പിന്റെ നീക്കം. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളവുമായി ബന്ധപ്പെട്ട്‌ മറ്റ്‌ സംസ്ഥാനങ്ങള്‍ എന്ത്‌ ചെയ്യുന്നു എന്ന്‌ കൂടി വിലയിരുത്തിയതിന്‌ ശേഷമാവും ധനവകുപ്പ്‌ തീരുമാനമെടുക്കുക. അടുത്ത മാസം ആദ്യം 15 ദിവസത്തെ ശമ്ബളം മാത്രം നല്‍കുന്നതിനെ കുറിച്ചാണ്‌ സര്‍ക്കാര്‍ ആലോചിക്കുന്നത്‌. സാലറി ചലഞ്ചില്‍ തീരുമാനമായില്ലെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അടുത്ത Read More …

കോവിഡ് പ്രതിരോധ നടപടികള്‍ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയ്ക്കും പ്രത്യേകമായ രോഗപ്രതിരോധ പ്ലാന്‍ ഉണ്ടാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: ചില മേഖലകളില്‍ ലോക് ഡൗണില്‍ ചില ക്രമീകരണങ്ങള്‍ വരുത്തിയ സാഹചര്യത്തില്‍ ജാഗ്രതയ്ക്ക് ഒരു കുറവും വരുത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എവിടെയായാലും പുറത്തിറങ്ങുന്നവര്‍ മാസ്ക്ക് ധരിച്ചിരിക്കണം. എല്ലാ ഇടങ്ങളിലും സാനിറ്റൈസറും കൈ കഴുകാന്‍ സൗകര്യവും ഒരുക്കണം. കോവിഡ് പ്രതിരോധ നടപടികള്‍ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയ്ക്കും പ്രത്യേകമായ രോഗപ്രതിരോധ പ്ലാന്‍ ഉണ്ടാക്കും. രോഗവിമുക്തരായി ഡിസ്ചാര്‍ജ് ചെയ്യുന്നവരും Read More …

പ്രവാസികള്‍ക്ക് ആശ്വാസം : കൊവിഡിന്‍െറ പേരില്‍ കമ്ബനികള്‍ക്ക് ശമ്ബളം കുറയ്ക്കാനാവില്ലെന്ന് ഒമാന്‍ മന്ത്രി

ഒമാന്‍: കൊവിഡിന്റെ പേരും പറഞ്ഞ് തൊഴിലാളികളുടെ ശമ്ബളം കമ്ബനികള്‍ക്ക് കണ്ണുംപൂട്ടി കുറയ്ക്കാനാവില്ലെന്ന് ഒമാന്‍ മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല അല്‍ ബക്രി വ്യക്തമാക്കി. തൊഴിലാളികളുമായി ധാരണയില്‍ എത്തിയശേഷം മാത്രമേ ശമ്ബളം കുറക്കാന്‍ പാടുള്ളൂ. ശമ്ബളം കുറക്കുന്ന സ്വകാര്യ കമ്ബനികള്‍ മതിയായ തെളിവുകള്‍ ഹാജരാക്കണം. സുപ്രീം കമ്മിറ്റി തീരുമാനം വരുന്നതിന് മുമ്ബ് വേതനത്തില്‍ കുറവ് Read More …

മലപ്പുറത്ത് പന്തുകളിക്കിടെ വാക്കുതര്‍ക്കം; യുവാവിന് വെട്ടേറ്റു

മ​ല​പ്പു​റം: താ​നൂ​രി​ല്‍ പ​ന്തു​ക​ളി​യെ ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തി​നി​ടെ യു​വാ​വി​ന് വെ​ട്ടേ​റ്റു. ഉ​ണ്യാ​ല്‍ സ്വ​ദേ​ശി അ​ക്ബ​ര്‍ ബാ​ദു​ഷ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. വെ​ട്ടേ​റ്റ​യാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇന്നലെ രാത്രിയാണ് സംഭവം . ചീനിച്ചിന്റെ പുരക്കല്‍ ഉനൈസിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഫുട്ബാള്‍ കളിയുമായി ബന്ധപ്പെട്ട് രണ്ട് പേരും തമ്മില്‍ തര്‍ക്കം നേരത്തെ മുതലുണ്ടായിരുന്നു. ഇതിനെ ചൊല്ലിയുള്ള വാക്ക് തര്‍ക്കമാണ് Read More …