കോവിഡ്​ ബാധിച്ച പ്രവാസികള്‍ക്ക്​ 10000 രൂപ; മടക്കയാത്ര മുടങ്ങിയവര്‍ക്ക്​ 5000

തിരുവനന്തപുരം: പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള കോവിഡ്​ ബാധിതര്‍ക്ക്​ 10000 രൂപ വീതം ധനസഹായം നല്‍കാന്‍ സംസ്​ഥാന പ്രവാസികാര്യ വകുപ്പ്​ ഉത്തരവിട്ടു. ക്ഷേമനിധി ബോര്‍ഡി​​െന്‍റ തനത്​ ഫണ്ടില്‍നിന്നാണ്​ ഇതിനുള്ള തുക കണ്ടെത്തുക. നോര്‍ക്ക റൂട്ട്‌സ്, കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് എന്നിവ വഴിയാണ്​ സഹായം വിതരണം ചെയ്യുക. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാ പെന്‍ഷന്‍കാര്‍ക്കും Read More …

കുതിരാന്‍ തുരങ്ക നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണം: മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം : ലോക്ക് ഡൗണ്‍ കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച ഇളവുകളുടെ പശ്ചാത്തലത്തില്‍ ദേശീയപാത 544 ലെ തൃശൂര്‍- പാലക്കാട് റീച്ചിലെ കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ഉപരിതലഗതാഗത വകുപ്പ് മന്ത്രിയ്ക്ക് കത്തയച്ചതായി പൊതുമരാമത്തും രജിസ്ട്രേഷനും വകുപ്പ് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. നിര്‍മ്മാണ കാലാവധി പൂര്‍ത്തിയാക്കിയിട്ടും, കുതിരാന്‍ Read More …

സംസ്ഥാനത്തിന് ഇന്ന് ആശ്വാസ ദിനം; ഇന്ന് രോഗം സ്ഥിരീകരിച്ചത് ഒരാള്‍ക്ക്; ഏഴ് പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശ്വാസ ദിനം. ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 387 ആയി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍ സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് സമ്ബര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. അതെസമയം ഇന്ന് ഏഴ് Read More …

പുലിപ്പേടിയില്‍ നാടു വിറച്ചു വിജനമായി : കള്ളന്‍ വീട്ടമ്മയുടെ 4.5 പവന്റെ സ്വര്‍ണമാലയുമായി കടന്നു

നിലമ്ബൂര്‍ : ലോക്ഡൗണ്‍ കാലയളവില്‍ നാട് നിശബ്ദമാണ്. അപ്പോള്‍ പുലിയെ കൂടി കണ്ടാലുള്ള അവസ്ഥ പറയേണ്ടതില്ലല്ലോ. പുലിപ്പേടിയില്‍ നാടു വിറച്ചു വിജനമായതോടെ വീട്ടമ്മയ്്ക്ക് നഷ്ടമായത് നാലര പവന്റെ സ്വര്‍ണമാല. നിലമ്ബൂര്‍ ഡിപ്പോയ്ക്കു സമീപം ചേലപ്പൊയില്‍ കടമ്ബത്ത് മുകുന്ദന്റെ ഭാര്യയുടെ മാലയാണു കഴിഞ്ഞ ദിവസം മോഷണം പോയത്. രാത്രി 10.30ന് ആണ് സംഭവം. ഡിപ്പോ ചന്ദ്രോദയം റോഡില്‍ Read More …

കോഴിക്കോട്ടുകാരന്​ രോഗം സ്​​ഥിരീകരിച്ചത്​​ ദുബൈയില്‍ നിന്നെത്തി 27ാം ദിവസം

കോഴിക്കോട്: സമ്ബര്‍ക്ക വിലക്ക്​ 14 ദിവസം മതിയെന്ന ചിലരുടെ ധാരണകള്‍ ശരിയല്ലെന്ന്​ സാക്ഷ്യപ്പെടുത്തുന്നതാണ്​ കഴിഞ്ഞ ദിവസം കോഴിക്കോട്ട്​ എടച്ചേരി സ്വദേശിയുടെ കൊവിഡ്​ സ്​ഥിരീകരണം. ദുബൈയില്‍നിന്നെത്തി 27 ദിവസത്തിനുശേഷമാണ്​ 35കാരന്​ രോഗം സ്​ഥിരീകരിച്ചത്​. കോവിഡ്-19​​​​െന്‍റ ഇന്‍കുബേഷന്‍ കാലയളവ് സംബന്ധിച്ച്‌ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ രോഗ സ്ഥിരീകരണം. ക്വാറന്‍റീന്‍ 14 മുതല്‍ 26 ദിവസം വരെ കഴിഞ്ഞവര്‍ക്കും Read More …

പ്രവാസികളെ കേരളത്തിലേക്ക് തിരിച്ചെത്തിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം : ഗള്‍ഫില്‍ കുടുങ്ങി പോയ പ്രവാസികളെ തിരികെ കൊണ്ടു വരില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രോഗികള്‍, പ്രായമയവര്‍, കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്നവര്‍ പൂര്‍ണഗര്‍ഭിണികള്‍ എന്നിവരെ ചാര്‍ട്ടേഡ് വിമാനം വഴി തിരിച്ചു കൊണ്ടു വരാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏപ്രില്‍ 20-ന് ശേഷം ഇളവുകള്‍ വരുന്ന മുറയ്ക്ക് പ്രവാസികളെ Read More …

കെ എസ്‌ഇ ബി ക്യാഷ് കൗണ്ടറുകള്‍ ലോക്ക്ഡൗണിനു ശേഷമേ പ്രവര്‍ത്തിക്കൂ

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പാശ്ചാതലത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയ സാഹചര്യത്തില്‍ കെ എസ്‌ഇ ബി ക്യാഷ് കൗണ്ടറുകള്‍ ലോക്ക് ഡൗണിനു ശേഷം മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു. കെ.എസ്.ഇ.ബി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഉപഭോക്താക്കള്‍ക്ക് മേയ് 3വരെ പിഴ കൂടാതെ വൈദ്യുതി ചാര്‍ജ് അടയ്ക്കാം, ഏപ്രില്‍ 21 മുതല്‍ മീറ്റര്‍ Read More …

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. റാ​ന്നി കോ​വൂ​ര്‍ കു​ടും​ബാം​ഗം അ​ച്ഛ​ന്‍​കു​ഞ്ഞ് കു​രു​വി​ള ന്യൂ​യോ​ര്‍​ക്ക് പേ​യി​റ്റ​ന്‍ ഐ​ല​ന്‍​ഡീ​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്. സം​സ്കാ​രം പി​ന്നീ​ട് കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം ന​ട​ത്തും. ഭാ​ര്യ ജൈ​ന​മ്മ റാ​ന്നി മേ​പ്പു​റ​ത്തു കു​ടും​ബാം​ഗ​മാ​ണ്. അ​ജി, ആ​ഷ്ലി, അ​ല​ക്സ് എ​ന്നി​വ​രാ​ണു മ​ക്ക​ള്‍. എ​ല്ലാ​വ​രും യു​എ​സ്‌എ​യി​ലാ​ണ്. വ​ന്ദ്യ പ്ര​സാ​ദ് കു​രു​വി​ള Read More …