ഡാറ്റാ കച്ചവടം: സ്പ്രിങ്ഗ്‌ളര്‍ ഇടപാടില്‍ പി ബി നിലപാട് വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ജനാധിപത്യതിരഞ്ഞടുപ്പുകള്‍ അട്ടിമറിക്കുന്നതിനായി ഡാറ്റാ ദുരുപയോഗം ചെയ്ത് വിവാദത്തിലായ ക്രേംബ്രിഡ്ജ് അനലിസ്റ്റിക് എന്ന ബ്രട്ടീഷ് കമ്ബനിക്കെതിരേ 2018 മാര്‍ച്ച്‌ 24ന് അതിശക്തമായ നിലപാടെടുത്ത സിപിഎം പോളിറ്റ് ബ്യൂറോ സ്പ്രിങ്ഗ്‌ളര്‍ കമ്ബനിയുമായി കേരള സര്‍ക്കാരിന്റെ ഡാറ്റാ കച്ചവടത്തില്‍ എന്തുനിലപാടാണ് സ്വീകരിക്കാന്‍ പോവുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ക്രേംബ്രിഡ്ജ് അനലിസ്റ്റിക്കുമായി സഹകരിച്ച്‌ പ്രവര്‍ത്തിച്ച ഇന്ത്യന്‍ കമ്ബനികള്‍ക്കെതിരെയും പിബി അന്ന് Read More …

ദുബായില്‍ മരിച്ച ചെങ്ങനാശേരി സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചു

ദുബായ്: കഴിഞ്ഞ ദിവസം ദുബായില്‍ വെച്ച്‌ മരിച്ച ചെങ്ങനാശേരി സ്വദേശിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.ചങ്ങനാശേരി തൃക്കൊടിത്താനം എടത്തിനകം ചാലുങ്കല്‍ കുടുംബാംഗം ഷാജി സക്കറിയ (51) ആണ് മരിച്ചത്. ജിന്‍കൊ എന്ന ഇലക്‌ട്രിക്കല്‍ കമ്ബനിയില്‍ സൂപ്പര്‍ വൈസറായി ജോലിചെയ്യുകയിരുന്നു ഇദ്ദേഹം പാന്‍ ക്രിയാസ്‌ സംബന്ധമായ അസുഖത്തെ തുര്‍ന്ന് ഒരാഴ്ച മുന്‍പ് ദുബായിലെ അല്‍ സഹ്റ ഹോസ്പിറ്റലില്‍ Read More …

പ്രവാസികളെ ഇന്ത്യയിലെത്തിക്കണം; കേന്ദ്രത്തോട് രാഹുല്‍ ​ഗാന്ധി

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ​ഗള്‍ഫ് നാടുകളില്‍ അകപ്പെട്ട പ്രവാസികളെ തിരിച്ച്‌ ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് കോണ്‍​ഗ്രസ് നേതാവ് രാഹുല്‍ ​ഗാന്ധിയുടെ അഭ്യര്‍ത്ഥന. ഇതിനായി സര്‍ക്കാര്‍ പ്രത്യേകം വിമാനം ഏര്‍പ്പെടുത്തണമെന്നും രാഹുല്‍ ആവശ്യപ്പട്ടു. ‘ആയിരക്കണക്കിന് ഇന്ത്യാക്കാരാണ് പ്രവാസ ലോകത്ത് കുടുങ്ങിക്കിടക്കുന്നത്. വീട്ടിലെത്താനാകാത്തതില്‍ അവര്‍ നിരാശരാണ്. അവരെ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ പ്രത്യേക വിമാനം അയക്കണം. ഇവിടെ Read More …

കൊവിഡ് 19; മേഘാലയില്‍ വൈറസ് ബാധമൂലം ഡോക്ടര്‍ മരിച്ചു, സംസ്ഥാനത്തെ ആദ്യ മരണം

ഷില്ലോങ്: കൊവിഡ് 19 വൈറസ് ബാധമൂലം മേഘാലയില്‍ ഡോക്ടര്‍ മരിച്ചു. 69 വയസുള്ള ഡോക്ടറാണ് മരിച്ചത്. സംസ്ഥാനത്തെ ആദ്യ കൊവിഡ് മരണമാണിത്. ഷില്ലോങിലെ ബെഥനി ആശുപത്രിയില്‍ വെച്ചാണ് ഡോക്ടര്‍ മരിച്ചത്. വൈറസ് ബാധ മൂലം ഡോക്ടര്‍ മരിച്ചതിനെ തുടര്‍ന്ന് ആശുപത്രി അടക്കുകയും ജീവനക്കാരെ നിരീക്ഷണത്തില്‍ ആക്കുകയും ചെയ്തു. അതേസമയം ചെന്നൈയില്‍ മരിച്ച ഡോക്ടര്‍ക്ക് കൊവിഡ് 19 Read More …

കൊറോണ;ഒമാനില്‍ വൈറസ് സ്ഥിരീകരിച്ചവരില്‍ കൂടുതലും പ്രവാസികള്‍

പ്രവാസികള്‍‍ ഉള്‍പ്പെടെ 15,000ത്തിലധികം പേര്‍ക്ക് കൊറോണ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി ഒമാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗബാധിതരില്‍ കൂടുതലും വിദേശികളാണ്. സ്വദേശികളും വിദേശികളുമടക്കം പതിനയ്യായിരത്തിലധികം പേര്‍ക്ക് കൊറോണ പരിശോധന പൂര്‍ത്തീകരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോക്ടര്‍ മുഹമ്മദ് ബിന്‍ സൈദ് അല്‍ ഹോസിനി അറിയിച്ചു. മത്രാ വിലായത്തിലെ ആറു കേന്ദ്രങ്ങളിലായിട്ടാണ് പരിശോധനകള്‍ പുരോഗമിക്കുന്നത്. വൈറസ് പരിശോധന Read More …

സ്പ്രിം​ഗ്‌​ള​ര്‍ വ​ന്‍ അ​ഴി​മ​തി; ഐ​ടി സെ​ക്ര​ട്ട​റി​യെ മാ​റ്റി നി​ര്‍​ത്തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സ്പ്രിം​ഗ്‌​ള​ര്‍ വി​വാ​ദ​ത്തി​ല്‍ ഗു​രു​ത​ര ആ​രോ​പ​ണ​മു​യ​ര്‍​ത്തി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ വി​വ​ര ത​ട്ടി​പ്പാ​ണ് സ്പ്രിം​ഗ്‌​ള​ര്‍ ഇ​ട​പാ​ടെ​ന്ന് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. സ്പ്രിം​ഗ്‌​ള​ര്‍ ക​മ്ബ​നി​യു​ടെ ഏ​ജ​ന്‍റും വ​ക്താ​വു​മാ​യി ഐ​ടി സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണ്. ഇ​ദ്ദേ​ഹ​ത്തെ മാ​റ്റി നി​ര്‍​ത്തി മു​ഖ്യ​മ​ന്ത്രി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. 87 ല​ക്ഷം റേ​ഷ​ന്‍ കാ​ര്‍​ഡ് Read More …

ലോക്ക് ഡൗണ്‍ ലംഘിച്ച്‌ കുര്‍‌ബാന, കൊച്ചിയില്‍ വികാരിയടക്കം ആറ് പേര്‍ അറസ്റ്റില്‍

കൊച്ചി: ലോക്ക് ഡൗണ്‍ ലംഘിച്ച്‌ കുര്‍ബാന നടത്തിയതിന് ഫോര്‍ട്ട്‌കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റില്‍ വികാരിയടക്കം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഐലന്റിലെ സ്റ്റെല്ലാ മേരി പള്ളി വികാരി ഫാദര്‍ അഗസ്റ്റിന്‍ പാലായടക്കം ആറ് പേരാണ് ഹാര്‍ബര്‍ പൊലീസിന്റെ പിടിയിലായത്. ഇവര്‍ക്കെതിരെ പകര്‍ച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം കേസ് എടുത്തു. എല്ലാവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.

തൃശൂർ പൂരം ഉപേക്ഷിച്ചു

തൃശൂര്‍: ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ഇത്തവണ തൃശൂര്‍ പൂരം ഇല്ല . പൂരവുമായി ബന്ധപ്പെട്ട ഒരു ചടങ്ങും ഉണ്ടാകില്ല. താന്ത്രിക ചടങ്ങുകള്‍ 5 പേരുടെ സാന്നിധ്യത്തില്‍ ക്ഷേത്രത്തിനുള്ളില്‍ നടത്താന്‍ തീരുമാനമായി. മന്ത്രിമാരായ എ.സി. മൊയ്തീന്റെയും സുനില്‍കുമാറിന്റെയും സാന്നിധ്യത്തില്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ ചര്‍ച്ച നടത്തിയാണു തീരുമാനമെടുത്തത്.