ഡി.ജി.പിയുടെ വാക്കിന് പുല്ലുവില, പൊലീസ് ഓട്ടോ വിട്ടില്ല, രോഗിയായ അച്ഛനെയും എടുത്തുകൊണ്ട് മകന്‍ നടന്നു
കൊല്ലം: പൊലീസ് വാഹനം തടഞ്ഞതോടെ രോഗിയായ പിതാവിനെയും എടുത്തുകൊണ്ട് മകന്‍ നടന്നു. ഇന്ന് ഉച്ചയോടെ പുനലൂരിലാണ് സംഭവം. കുളത്തൂപ്പുഴ സ്വദേശിയായ വൃദ്ധനെയാണ് പനിയെത്തുടര്‍ന്ന് നാല് ദിവസം മുന്‍പ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. രോഗം ഭേദമായി ഡിസ് ചാര്‍ജ്ജായതോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഓട്ടോയില്‍ കയറ്റി മകനും അമ്മയും ചേര്‍ന്ന് കുളത്തൂപ്പുഴയ്ക്ക് തിരിച്ചെങ്കിലും പുനലൂര്‍ പൊലീസ് ഓട്ടോ Read More …
