വയനാട് മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചു

കല്‍പ്പറ്റ: വയനാട് മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചു. വയനാട്ടിലെ തലപ്പുഴയില്‍ മൂന്ന് എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ് പീഡിപ്പിച്ചത് . ഒരു ആണ്‍കുട്ടിയും രണ്ട് പെണ്‍കുട്ടികളുമാണ് പീഡനത്തിന് ഇരയായിരിക്കുന്നത്.

 

 
പീഡന വിവരം അറിഞ്ഞ അധ്യാപികയാണ് വിവരം തലപ്പുഴ പോലീസിനെ അറിയിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളും പ്രായ പൂര്‍ത്തിയാകാത്തവരാണെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *