ക്രിസ്തുമസിന് റെക്കോഡ് മദ്യവില്‍പ്പന; വിറ്റത് 38.13 കോടിയുടെ മദ്യം

കൊച്ചി: ക്രിസ്തുമസിന് സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പന. 38 കോടി 13 ലക്ഷം രൂപയുടെ മദ്യവില്‍പ്പനയാണ് സംസ്ഥാനത്ത് നടന്നത്.

മുന്‍വര്‍ഷം സമാനകാലയളവില്‍ ഇത് 34 കോടി 36 ലക്ഷം രൂപയായിരുന്നു. രയുടെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ
പുതിയ മദ്യനയമാണ് മദ്യവില്‍പ്പന വര്‍ധിക്കാന്‍ കാരണം.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ സമകാലിക മലയാളം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *