വര്‍ഗീയതയ്ക്കെതിരെ വിശാല സഖ്യം വേണമെന്ന് ; നയം മാറാന്‍ ത്രിപുര സിപിഎം

അഗര്‍ത്തല : ത്രിപുരയില്‍ സിപിഎമ്മിനേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ നയം മാറാന്‍ ത്രിപുര സിപിഎം.

വിശാല സംഖ്യം സംബന്ധിച്ച വിഎസിന്റെ നിലപാട് വിശദമായി ചര്‍ച്ച ചെയ്യേണ്ടതാണെന്ന് ത്രിപുര സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. വര്‍ഗീയതയ്ക്കെതിരെ വിശാല സഖ്യത്തെ പിന്തുണയ്ക്കണമെന്നും ബിജന്‍ ധര്‍ അറിയിച്ചു. നയരൂപീകരണത്തെ തിരഞ്ഞെടുപ്പ് തോല്‍വി സ്വാധീനിക്കുമെന്നും ബിജന്‍ ധര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *