സോളാര്‍ തുടരന്വേഷണം: സരിതയുടെ മൊഴി രേഖപ്പെടുത്തുന്നു

തിരുവനന്തപുരം: വിവാദമായ സോളാര്‍ കേസില്‍ തുടരന്വേഷണത്തിന്‍റെ ഭാഗമായി സരിത നായരില്‍ നിന്ന് പ്രത്യേക സംഘം മൊഴി രേഖപ്പെടുത്തുന്നു. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് മൊഴിയെടുക്കല്‍ പുരോഗമിക്കുന്നത്. സരിത മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനില്‍ നിന്ന് നേരത്തെ ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *