കോഴിക്കോട്ട്​ നഴ്​സിങ്​ വിദ്യാര്‍ഥിനിക്ക്​ നിപ

കോഴിക്കോട്​: ജില്ലയില്‍ ഒരാള്‍ക്ക്​ കൂടി നിപ വൈറസ്​ ബാധ സ്​ഥിരീകരിച്ചു. നഴ്​സിങ്​​ വിദ്യാര്‍ഥിനിക്കാണ്​ നിപ ബാധിച്ചത്​. ഇവരെ കോഴിക്കോട്​ മെഡിക്കല്‍ കോളജ്​ ചെസ്​റ്റ്​ ആശുപത്രിയില്‍ ചികിത്​സയിലാണ്​. ഇതോടെ 14 പേര്‍ക്ക്​ നിപ സ്​ഥിരീകരിച്ചു. ഇതില്‍ 12 പേര്‍ മരിച്ചു. കോഴിക്കോട്​ മിംസ്​ ആശുപത്രിയില്‍ ചികിത്​സയിലിരിക്കുന്ന പാലാഴി സ്വ​േദശി അഭി​​​​​െന്‍റ നില ഗുരുതരമാണ്​.

Leave a Reply

Your email address will not be published. Required fields are marked *