മലപ്പുറം: നിപ വൈറസ് ആശങ്ക നിലനില്‍ക്കുമ്ബോഴും ഡെങ്കിപ്പനി വ്യാപകമാകുന്നതിന്റെ ആശങ്കയിലാണ് മലപ്പുറം ജില്ല. കൃത്യമായ പ്രതിരോധ സംവിധാനങ്ങള്‍ ഇല്ലാത്തതും രോഗികള്‍ക്ക് തിരിച്ചടിയാകുന്നു. ജില്ലയില്‍ അറുപതിലേറെ പേര്‍ ഡെങ്കിപ്പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
