തുഷാര്‍ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കേണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു . തെരെഞ്ഞെടുപ്പില്‍ എസ്‌ എന്‍ ഡി പി ഭാരവാഹികള്‍ മത്സരിക്കേണ്ടെ എന്ന പൊതു അഭിപ്രായമാണ് ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിയെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് നാര്‍ത്ഥിയാക്കണമെന്ന നിലപാടിലാണ് . സംസ്ഥാനത്തെ എന്‍ ഡി എ നേതൃത്വത്തിന് വെള്ളാപ്പള്ളി നടേശന്‍ ശബരിമല സ്ത്രീ പ്രവേശനം, വനിതാമതില്‍ തുടങ്ങിയ 

Leave a Reply

Your email address will not be published. Required fields are marked *