കിഫ്ബി ഓഡിറ്റ്; ധനമന്ത്രി ഉയര്‍ത്തുന്ന വാദം ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍.

തിരുവനന്തപുരം: കിഫ്ബി വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസകിന്റെയും സര്‍ക്കാരിന്റെയും വാദം തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ്ബിയുടെ സമ്ബൂര്‍ണ്ണ ഓഡിറ്റ് സി.എ.ജിക്ക് നിഷേധിച്ച സംസ്ഥാന സര്‍ക്കാര്‍ നിലപാട് സംബന്ധിച്ച്‌ ധനമന്ത്രി തോമസ് ഐസക്കും, സര്‍ക്കാരും ഉയര്‍ത്തുന്ന വാദങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നും ചെന്നിത്തല ഫേസ് ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *