സൗദിയില്‍ മലയാളിയെ താമസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

റിയാദ്: സൗദിയില്‍ മലയാളിയെ ദമ്മാമിലെ താമസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശി ശിവരാമനാണ് മരിച്ചത്. ഇലക്‌ട്രീഷനായി ജോലി ചെയ്തു വരുകയായിരുന്നു ശിവരാമന്‍. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *