സണ്‍ഡെ വിന്നര്‍ മല്‍സരം

ചോദ്യം  2 –

ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് ഏത് ജില്ലയിലാണ്.

ഉത്തരങ്ങള്‍ klsunwin>your answer എന്ന ഫോര്‍മാറ്റില്‍  9544777006  എന്ന വാട്‌സ് ആപ്പ് നമ്പരിലേക്കാണ് അയക്കേണ്ടത്.

മല്‍സരാര്‍ഥികള്‍ താഴെ കാണുന്ന നിബന്ധനകള്‍ പാലിച്ചിരിക്കണം.

  1.  ആഴ്ചയില്‍ ഏഴു ചോദ്യങ്ങളാണ് മല്‍സരത്തിലുള്ളത്. ഓരോ ദിവസത്തെയും ചോദ്യത്തിന്റെ ഉത്തരം അതത് ദിവസം   രാത്രി പത്തുമണിക്കുള്ളില്‍ വാട്‌സ്ആപ് ചെയ്യണം.എല്ലാ ദിവസവും ഒരേ വാട്‌സ്ആപ് അകൗണ്ടില്‍ നിന്നാണ് ഉത്തരം അയക്കേണ്ടത്.
    2. ഏഴു ചോദ്യങ്ങള്‍ക്കും ശരിയായ ഉത്തരം നല്‍കുന്നവരാകും സണ്‍ഡെ വിന്നര്‍. ഒന്നില്‍ കൂടുതല്‍ പേര്‍ ശരിയുത്തരം നല്‍കിയാല്‍ വിജയികളെ നറുക്കിടെപ്പിലൂടെ കണ്ടെത്തും.
    3. ആഴ്ചയില്‍ ഒരാള്‍ക്ക് രണ്ട് ജി.ബി മൊബൈല്‍ ഡാറ്റയാണ് സമ്മാനം ലഭിക്കുക. മല്‍സരത്തില്‍ പങ്കെടുക്കാന്‍ ഉപയോഗിച്ച വാട്‌സ് ആപ്പ് നമ്പരിലേക്ക് ഈസി റീചാര്‍ജ് ആയാണ് സമ്മാനം എത്തിക്കുക.
    4. മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ കേരള-ലൈവ്.കോം വെബ് സൈറ്റ് ലൈക്ക് ചെയ്ത ശേഷം മാത്രമാണ് ഉത്തരം അയക്കേണ്ടത്.
    5.മല്‍സരത്തില്‍ വിജയികളാകുന്നവര്‍ അവരുടെ ഫോട്ടോയും വിലാസവും കേരള-ലൈവ്.കോമിലേക്ക് പ്രസിദ്ധീകരണത്തിനായി അയച്ചു തരണം.
    6.തുടര്‍ച്ചയായി 12 ആഴ്ചകളില്‍ മല്‍സരത്തില്‍ വിജയികളാകുന്നവര്‍ക്ക് മെഗാ സമ്മാനമായി എക്‌സ്ട്രാ മൊബൈല്‍ ഡാറ്റയും ലഭിക്കും.
    7.കേരളത്തില്‍ ഉപയോഗിക്കുന്ന വാട്‌സ് ആപ്പ് നമ്പരുകളാണ് സമ്മാനത്തിന് പരിഗണിക്കുക. വിദേശത്തുള്ളവരാണ് വിജയികളാകുന്നതെങ്കില്‍ അവര്‍ നിര്‍ദേശിക്കുന്ന കേരളത്തിലെ അകൗണ്ടിലേക്ക് സമ്മാനം റീചാര്‍ജ് ചെയ്യും.
    8.മല്‍സരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും മാനേജ്്‌മെന്റിന്റെ തീരുമാനം അന്തിമമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *