ശ്രീനിയുടെ ‘അടി’ കൊണ്ടവര്‍ ആരൊക്കെ?
നടന്‍ ശ്രീനിവാസന്റെ വിയോഗം മലയാളിയുടെ ജീവിതത്തില്‍ വലിയൊരു വിടവ് സൃഷ്ടിക്കുമെന്നതില്‍ തര്‍ക്കമില്ല. അനുകരിക്കാന്‍ കഴിയാത്ത പ്രതിഭയെയാണ് അദ്ദേഹം മലയാള സിനിമയില്‍ അടയാളപ്പെടുത്തിയത്. ആ തമാശകള്‍ ആവര്‍ത്തിച്ച് കാണുകയെന്നതായിരുക്കും മലയാളിക്ക് മുന്നിലുള്ള ഏക ആശ്വാസം. ഹാസ്യത്തെ സാമൂഹ്യവിമര്‍ശനത്തിന് ഉപയോഗിക്കുകയും സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളുടെ ജീവിതത്തെ പ്രതിനിധീകരിക്കുകയും ചെയ്തവയാണ് ശ്രീനിവാസന്‍ സിനിമകള്‍. അത് ബാക്കിവെച്ച സന്ദേശങ്ങള്‍ മരിക്കാത്തതാണ്. Read More …
