എ​​ന്നെ അ​​പ​​മാ​​നി​​ക്കാ​​ന്‍ ശ്ര​​മ​​ം: വി.​​ഡി. സ​​തീ​​ശ​​ന്‍

പ​​​​റ​​​​വൂ​​​​ര്‍: ത​​​​ന്നെ അ​​​​പ​​​​കീ​​​​ര്‍​​​​ത്തി​​​​പ്പെ​​​​ടു​​​​ത്താ​​​​നും അ​​​​പ​​​​മാ​​​​നി​​​​ക്കാ​​​​നു​​​​മാ​​​​ണ് പ​​​​റ​​​​വൂ​​​​രി​​​​ലെ സി​​​​പി​​​​എം നേ​​​​തൃ​​​​ത്വം ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി.

സ​​​​തീ​​​​ശ​​​​ന്‍. അ​​​​ടി​​​​സ്ഥാ​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ള്‍ പ​​​​റ​​​​ഞ്ഞ് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലു​​​​ട​​​​നീ​​​​ളം വ്യാ​​​​പ​​​​ക​​​​മാ​​​​യി പോ​​​​സ്റ്റ​​​​റു​​​​ക​​​​ള്‍ ഒ​​​​ട്ടി​​​​ച്ചും നോ​​​​ട്ടീ​​​​സു​​​​ക​​​​ള്‍ വി​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യും വ്യാ​​​​ജ​​​​പ്ര​​​​ച​​​​ാര​​​​ണ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​ണ്.

അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി വി​​​​ദേ​​​​ശ​​​​യാ​​​​ത്ര ന​​​​ട​​​​ത്തി​​​​യെ​​​​ന്ന​​​​ത് ശ​​​​രി​​​​യ​​​​ല്ല. കേ​​​​ന്ദ്ര​​​​സ​​​​ര്‍​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലാ​​​​തെ​​​​യും എ​​​​ന്താ​​​​ണ് യാ​​​​ത്രാ ഉ​​​​ദ്ദേ​​​​ശ്യം എ​​​​ന്ന​​​​റി​​​​യി​​​​ക്കാ​​​​തെ​​​​യും ത​​​​നി​​​​ക്ക് വി​​​​ദേ​​​​ശ​​​​ത്ത് പോ​​​​കാ​​​​ന്‍ ക​​​​ഴി​​​​യി​​​​ല്ല. അ​​​​ങ്ങനെ പോ​​​​യി​​​​ട്ടു​​​​മി​​​​ല്ല. ക​​​​ഴി​​​​ഞ്ഞ നി​​​​യ​​​​മ​​​​സ​​​​ഭാ തെര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​കാ​​​​ല​​​​ത്ത് ഉ​​​​ന്ന​​​​യി​​​​ച്ച പ​​​​ഴ​​​​കി​​​​ത്തേ​​​​ഞ്ഞ​​ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ള്‍ വീ​​​​ണ്ടും ആ​​​​വ​​​​ര്‍​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ര​​​​ണ്ടു വ​​​​ര്‍​​​​ഷം മു​​​​ന്‍​​​​പ് ഉ​​​​ന്ന​​​​യി​​​​ച്ച കാ​​​​ര്യ​​​​ങ്ങ​​​​ള്‍ വീ​​​​ണ്ടും ഇ​​​​പ്പോ​​​​ള്‍ പ​​​​റ​​​​യാ​​​​നു​​​​ള്ള കാ​​​​ര​​​​ണമെ​​​​ന്തെ​​​​ന്നു വ്യ​​​​ക്ത​​​​മ​​​​ല്ല. സം​​​​ഘ​​​​പ​​​​രി​​​​വാ​​​​ര്‍ ബ​​​​ന്ധ​​​​ത്തി​​​​ന്‍റെ തൊ​​​​പ്പി ത​​​​നി​​​​ക്ക​​​​ല്ല, സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ള്‍ക്കാ​​​​ണ് കൂ​​​​ടു​​​​ത​​​​ല്‍ ചേ​​​​രു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​രി​​​​ഹ​​​​സി​​​​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *