ഐഎസ്‌എല്‍ ഫൈനല്‍ ഇന്ന് ; ബംഗളൂരു എഫ്.സിയും ചെന്നൈയിന്‍ എഫ്.സിയും നേര്‍ക്കുനേര്‍ March 17, 2018 kerala-liveLeave a commentLatest News, National ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണിലെ കിരീട ജേതാക്കള്‍ ആരാണെന്ന് ഇന്നറിയാം. അയല്‍ക്കാരായ ചെന്നൈയിന്‍ എഫ്സിയും ബംഗളൂരുവുമായാണ് ഇന്നത്തെ കലാശപ്പോരാട്ടം. ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ വൈകീട്ട് 8 മണിക്കാണ് മത്സരം നടക്കുന്നത്.