തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം

തി​രു​വ​ന​ന്ത​പു​രം: അ​രു​വി​കു​ഴി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടി​നു​നേ​രെ ആ​ക്ര​മ​ണം. ബി​ജെ​പി മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ദീ​പു, ഷി​ജു എ​ന്നി​വ​രു​ടെ വീ​ടി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഇ​രു​വീ​ടു​ക​ളു​ടേ​യും ജ​ന​ല്‍ ചി​ല്ലു​ക​ള്‍ അ​ക്ര​മി​ക​ള്‍ ത​ക​ര്‍​ത്തു. 

ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദേ​ശ​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ നി​ല​നി​ന്നി​രു​ന്നു. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ര്‍​വ​ക​ക്ഷി യോ​ഗം ചേ​ര്‍​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *