സ്‌കൂളിനുള്ളില്‍ വിദ്യാര്‍ത്ഥിനി വെടിയുതിര്‍ത്തു; മൂന്ന് പേര്‍ക്ക് പരിക്ക്
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കോമ്ബൗണ്ടിനുള്ളില്‍ സഹപാഠികള്‍ക്കും ജീവനക്കാര്‍ക്കും നേരെ വെടിയുതിര്‍ത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റുവെന്നും അദ്ധ്യാപകന്‍ പെണ്‍കുട്ടിയില്‍ നിന്ന് തോക്ക് പിടിച്ചുവാങ്ങിയെന്നും പൊലീസ് അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ യുഎസ് സംസ്ഥാനമായ ഐഡഹോയിലെ റിഗ്‌ബി മിഡില്‍ സ്‌കൂളിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് വെടിയുതിര്‍ത്തത്. 12 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയുടെ Read More …
