മുണ്ടക്കയത്ത് കഞ്ചാവ് മൊത്തവില്പന നടത്തിവന്നയാൾ എക്സൈസിൻ്റെ പിടിയിൽ

മുണ്ടക്കയത്ത് കഞ്ചാവ് മൊത്തവില്പന നടത്തിവന്നയാൾ എക്സൈസിൻ്റെ പിടിയിൽ.കോരുത്തോട് കൊമ്പുകുത്തി സ്വദേശി ഹരികൃഷ്ണൻ എന്നയാളെയാണ് 1 കിലോ 40 ഗ്രാം കഞ്ചാവുമായി കാഞ്ഞിരപ്പള്ളി എക്‌സൈസ് സംഘം പിടികൂടിയത്.അന്യ സംസ്ഥാനങ്ങളിൽ നിന്ന് കിലോ കണക്കിന് കഞ്ചാവ് ഇറക്കുമതി ചെയ്തു വില്പന നടത്തി വന്നയാളാണ് മുണ്ടക്കയത്ത് എക്സൈസിൻ്റെ പിടിയിലായത്.

നിപ- പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി: ഡിഎംഒ

ജില്ലയില്‍ മക്കരപ്പറമ്പ് ചെട്ടിയാരങ്ങാടിയില്‍ നിപ ബാധ സംശയിച്ച് 18 വയസ്സുകാരി മരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഡി.എം.ഒയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരുടെയും, എപിഡമോളജിസ്റ്റുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേര്‍ന്നു. കേസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത് ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ.സി. ഷുബിന്റെ Read More …

കോട്ടയം മെഡിക്കൽ കോളേജ് അപകടം- കളക്ടറുടെ റിപ്പോർട്ട് ഏഴു ദിവസത്തിനകം.

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന വീണ് സ്ത്രീ മരിച്ച സംഭവത്തിൽ ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് കോട്ടയം ജില്ലാ കളക്ടർ ജോൺ വി സാമുവൽ. രക്ഷാപ്രവർത്തനത്തിന് കാലതാമസമുണ്ടായില്ലെന്നുംഅപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് അതിവേഗത്തിൽ സംഭവത്തെക്കുറിച്ചുള്ള വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ കോട്ടയം ജില്ലാ Read More …

സ്‌കൂളില്‍ പോകുന്നതിന് മുന്‍പ് ബ്രഡും മുട്ടയും കഴിച്ചു; ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് നാല് വയസ്സുകാരൻ മരിച്ചു

മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ പ്രഭാത ഭക്ഷണം കഴിച്ചയുടനെ വായില്‍ നിന്ന് നുരയും പതയും വന്ന് നാല് വയസ്സുകാരന് ദാരുണാന്ത്യം. അസം സ്വദേശികളായ അമീറിന്റെയും സൈമയുടെയും മകനായ റജുല്‍ ആണ് മരിച്ചത്. കോട്ടക്കല്‍ യുപി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയാണ് റജുല്‍. ബുധനാഴ്ച്ച രാവിലെ സ്‌കൂളിലേക്ക് പോകുന്നതിന് മുന്‍പായി മാതാവ് ബ്രഡും മുട്ടയും നല്‍കിയിരുന്നു. ഇത് കഴിച്ചതിന് പിന്നാലെ Read More …

സ്വർണ വിലയിൽ നേരിയ ആശ്വാസം; ഇന്ന് പവന് 440 രൂപ കുറഞ്ഞു

കഴിഞ്ഞ കുറച്ച് ദിവസമായി സ്വർണ വില കുറഞ്ഞതോടെ വരും ദിവസങ്ങളിൽ വില കുറയുമെന്നായിരുന്നു ആഭരണപ്രേമികളുടെ പ്രതീക്ഷ. എന്നാൽ കഴിഞ്ഞ ദിവസം പ്രതീക്ഷകളെ അസ്ഥാനത്താക്കി വില കുത്തനെ കുതിച്ചു. സ്വർണ വിലയിൽ നേരിയ ഇടിവോടെയാണ് ഇന്ന് വിപണി ആരംഭിച്ചത്. 55 രൂപയുടെ ഇടിവാണ് ഗ്രാമിൽ പ്രതിഫലിച്ചത്. ഇതോടെ പവന് 440 രൂപ കുറഞ്ഞു. ഇന്നലെ 9,105 രൂപയായിരുന്നു Read More …

അയാളെ ഞാന്‍ തോട്ടിലേക്ക് തള്ളിയിട്ട് കൊന്നു; കുറ്റബോധം കൊണ്ട് ഉറങ്ങാന്‍ പറ്റുന്നില്ല; 39 വര്‍ഷം മുമ്പ് നടത്തിയ കൊലപാതകം ഏറ്റുപറഞ്ഞ് മുഹമ്മദലി

കോഴിക്കോട് : 39 വര്‍ഷം മുമ്പ് നടത്തിയ കൊലപാതകം പോലീസ് സ്‌റ്റേഷനിലെത്തി ഏറ്റു പറഞ്ഞ് മധ്യവയസ്‌കന്‍. കുറ്റബോധം കൊണ്ട ഉറക്കം നഷ്ടപ്പെട്ടതോടെയാണ് മുഹമ്മദലി (54) മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനിൽ എത്തി കുറ്റം ഏറ്റു പറഞ്ഞത്. 1986ല്‍ കൂടരഞ്ഞിയിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ ഞാന്‍ കൊന്നതാണന്നൊണ് മുഹമ്മദലി വെളിപ്പെടുത്തിയത്. 116/86 ആയി റജിസ്റ്റര്‍ Read More …

കോട്ടയം മെഡിക്കൽ കോളേജ് അപകടം – രമേശ് ചെന്നിത്തലയുടെ പ്രതികരണം.

ആരോഗ്യമന്ത്രി പരിപൂർണ്ണ പരാജയം ആരോഗ്യമന്ത്രി രാജിവച്ച് പുറത്തുപോകനം കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം വീണത് പോലെ ഈ സർക്കാരും വീഴാൻ പോവുകയാണ് ഭർത്താവ് പരാതി കൊടുത്തപ്പോഴാണ്ഉള്ളിൽ ഒരു സ്ത്രീ കുടുങ്ങിക്കിടപ്പുണ്ടെന്ന് അറിയുന്നത് അതിനു മുന്നേ കണ്ടെത്തിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു ഡോക്ടർ ഹാരിസിനെ അപമാനിക്കാൻ മന്ത്രിമാർ കൂട്ടത്തോടെ ഇറങ്ങിയിരിക്കുന്നു പല ആശുപത്രികളിലും മരുന്നില്ല ആലപ്പുഴ മെഡിക്കൽ കോളേജിൽ Read More …

പ്രവാസികള്‍ക്കായുളള നോര്‍ക്ക എന്‍ഡിപിആര്‍ഇഎം പദ്ധതി:എസ്ബിഐയുമായി കരാര്‍ പുതുക്കി 

പ്രവാസികള്‍ക്കായുളള നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് (എന്‍ഡിപിആര്‍ഇഎം) സംരംഭക വായ്പാ പദ്ധതിയുടെ ഭാഗമായി നോര്‍ക്ക റൂട്ട്സും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്.ബി.ഐ) തമ്മില്‍ കരാര്‍ പുതുക്കി. തിരുവനന്തപുരം തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സിനു വേണ്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശേരിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു Read More …