കാഴ്ചക്കാരില്‍ വിഷ്മയമൊരുക്കി അമ്പല വയല്‍ പൂപ്പൊലി പുഷ്പ ഫല പ്രദര്‍ശനം
വയനാട് : വിനോദത്തിനും വിജ്ഞാനത്തിനും പ്രാധാന്യം നല്‍കി വയനാട് അമ്പലവയലില്‍ ആരംഭിച്ച പൂപ്പൊലി അന്താരാഷ്ട്ര പുഷ്പ ഫല പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. ജനുവരി 18 വരെയാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. കൃഷിയും ടൂറിസവും കോര്‍ത്തിണക്കി അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടേയും, കേരള സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക Read More …
