ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
പരിന്തല്‍മണ്ണ: ആനമങ്ങാട് മണലായ ചിറയത്ത് കുമാരന്‍ നായരുടെ മകന്‍ അനില്‍കുമാര്‍ (38) ആണ് ഷൊര്‍ണ്ണൂര്‍ നിലമ്പുര്‍ ലൈനില്‍ പൂപ്പലത്തിന് സമീപം ട്രെയില്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത് ആനമങ്ങാട് മേഖലയിലെ ഇലട്രിക്കല്‍ കോണ്‍ട്രാക്ടറും ,ചിറയത്ത് ആയുര്‍വേദിക്‌സ് ഷോപ്പുടമയുമായിരുന്നു. ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം പെരിന്തല്‍മണ്ണ പോലിസ് അനന്തര നടപടി സ്വീകരിച്ച് മൃദ്ധദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി Read More …
