ജില്ലാ ആശുപത്രിയിലെ പുതിയ മോര്‍ച്ചറി
പെരിന്തല്‍മണ്ണ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ 50 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച മോര്‍ച്ചറിയുടെ മന്ത്രി മഞ്ഞളാംകുഴി അലി സാഹിബ് നിര്‍വഹിച്ചു. നിയോജക മണ്ഡല ആസ്ഥി വികസന പദ്ധതിയില്‍ നിന്ന് അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചാണ് വളരെ വിശാലമായ മോര്‍ച്ചറി പണിതിട്ടുള്ളത്. 5 മൃതദേഹങ്ങള്‍ ഫ്രീസറില്‍ സൂക്ഷിക്കാനുള്ള സൗകര്യവും 4 മൃതദേഹങ്ങള്‍ ഒരുമിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തുവാനുള്ള Read More …
