യു.ഡി.എഫ് ഭാവി തുലാസില്‍
തിരുവനന്തപുരം: ബാര്‍, സോളാര്‍ അഴിമതികളുടെ പെരുമഴക്കിടയില്‍ നിയമസഭാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങും.പ്രതിപക്ഷാക്രമണത്തെ പ്രതിരോധിക്കുന്നതോടൊപ്പം ഭരണമുന്നണിയിലെ ഘടകകക്ഷികള്‍ തിരിഞ്ഞു കുത്തുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും. നിയമസഭാ സമ്മേളനത്തില്‍ കെ.എം മാണിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സര്‍ക്കാറിനെതിരെ തിരിഞ്ഞു കുത്തുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്. മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരാന്‍ ആവശ്വപ്പെട്ടിട്ടും മാണി തയ്യാറാകാത്തത് Read More …
