വീട്ടില്‍ കയറി കൊലപ്പെടുത്തി

കണ്ണൂര്‍: പാപ്പിനിശേരിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനെ വീട്ടില്‍ കയറി കൊലപ്പെടുത്തി. അരോളി ആസാദ് കോളനിയില്‍ ഇരുപത്തേഴുകാരനായ സുജിത്താണ് മരിച്ചത്. തടയാനെത്തിയ മാതാപിതാക്കള്‍ക്കും സഹോദരനും പരിക്കേറ്റു. അതേ സമയം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം വേണുഗോപാലിന്റെ വീടിനു നേരെ പുലര്‍ച്ചെ ആക്രമണമുണ്ടായി. കഴിഞ്ഞ ദിവസം രാത്രിയാണ് പത്തോളം പേരടങ്ങുന്ന സംഘം ആയുധങ്ങളഉമായി സുജിത്തിന്റെ വീട്ടിലെത്തി ആക്രമണം Read More …

സി പി എം ബോബേറ്

എടപ്പാള്‍: ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറിഞ്ഞു. ബിജെപി വട്ടംകുളം പഞ്ചായത്ത് കമ്മറ്റി ട്രഷറര്‍ നടുവട്ടം കിഴെകടുത്തറക്കല്‍ നടരാജന്റെ വീടിനുനേരെയാണ് കഴിഞ്ഞ ദിവസം രാത്രി പെട്രോള്‍ ബോംബെറിഞ്ഞത്. രാത്രി രണ്ട് മണിയോടെ നടന്ന അക്രമത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. തീ പടര്‍ന്ന് പിടിക്കാത്തതിനാല്‍ വന്‍ അപടകം ഒഴിവായി. ഏതാനും മാസങ്ങളായി എടപ്പാളിലും പരിസര പ്രദേശങ്ങളിലും സിപിഎം, Read More …

ചെങ്കടലാകും ശംഖ്മുഖം

തിരുവനന്തപുരം:  സി പി ഐ എം പി ബി അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള യാത്ര വൈകുന്നേരം  തിരുവനന്തപുരത്ത് സമാപിക്കും. സമാപന പരിപാടിയുടെ സംഘാടക സമിതി ചെയര്‍മാന്‍കൂടിയായ ഒഎന്‍വിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഞായറാഴ്ച നിശ്ചയിച്ച മാര്‍ച്ച് തിങ്കളാഴ്ച്ചത്തേക്ക് മാറ്റിയത്. മൂന്ന് ലക്ഷത്തിലധികം പേരുടെ മഹാറാലിയോടെ തിങ്കളാഴ്ച  വൈകിട്ട് മാര്‍ച്ച് ശംഖുംമുഖത്ത് സമാപിക്കും. വരും നാളുകളെ Read More …

ജയരാജനെ കോഴിക്കോടെത്തിക്കും

കണ്ണൂര്‍: കതിരൂര്‍ വധക്കേസില്‍ കോടതി റിമാന്റ് ചെയ്ത പി ജയരാജിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ നടത്തുന്നതില്‍ നിയമ തടസ്സമുണ്ടെന്ന്  ചുണ്ടി കാണിച്ച് ജയില്‍ സൂപ്രണ്ട് പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കേളേജിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ജയരാജിനെ Read More …

ബംഗാളോ?….. കേരളമോ?…..

ന്യൂഡല്‍ഹി:  സി പി എം ചരിത്ര പ്രതിസന്ധിയില്‍. പാര്‍ട്ടിക്ക് പ്രാധാന്യമുള്ള കേരളത്തിലും ബംഗാളിലും ഇരട്ട പ്രതിസന്ധിയിലാണ് പാര്‍ട്ടി. കേരളത്തില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കുന്നു.  ബംഗാളില്‍ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ചാലേ സി പി എമ്മിന് നിലനില്‍പ്പും ഉള്ളൂ. ഈ വ്യത്യസ്ത നിലപാട് സി പി എം കേന്ദ്രനേതൃത്വത്തിലും അഭിപ്രായ ഭിന്നതയിലാണ് കാര്യങ്ങള്‍ എത്തിക്കുന്നത്. മുന്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി Read More …

കാവി വല്‍ക്കരിക്കാന്‍ ശ്രമം

കൊല്ലം: രാജ്യത്തെ പ്രമുഖ സര്‍വകാലാശാലയായ ജെഎന്‍യുവിനെ കാവിവല്‍ക്കരിക്കാനാണ് സംഘപരിവാര്‍ ശ്രമമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു.  അതിനുവേണ്ടി പൊലിസിനെ ഉപയോഗിക്കുകയാണ്.  അടിയന്തരാവസ്ഥയുടെ നാളുകളിലെന്നപോലെയാണ് ക്യാമ്പസില്‍ പൊലീസ് കയറിയിറങ്ങുന്നതെന്നും നവകേരള മാര്‍ച്ചിന്റെ ഭാഗമായി കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിണറായി പറഞ്ഞു. രാജ്യത്തെ വിദ്യാഭ്യാസ കേന്ദ്രങ്ങളെ കാവ്യവല്‍ക്കരിക്കാനാണ് ബി ജെ പി യും ആര്‍എസ്സ്സ്സും Read More …

പി ജയരാജന്‍ മറ്റൊരു മഅ്ദനിയാകുമോ

തിരുവനന്തപുരം: പി ജയരാജനെ മറ്റൊരു മഅ്ദനിയാക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. യുഎപിഎ ചുമത്തിയത് കൊണ്ടോ നേതാക്കളെ തുറങ്കലില്‍ അടച്ചത് കൊണ്ടോ സിപിഎമ്മിനെ തകര്‍ക്കാമെന്ന് ആരും കരുതണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പി.ജയരാജനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കാനാണ് ആര്‍എസ്എസ്-കോണ്‍ഗ്രസ് കൂട്ടുകെട്ട് ശ്രമിക്കുന്നത്. ഈ നീക്കത്തെ രാഷ്ട്രീയമായി തന്നെ Read More …

ജയരാജനെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും

കണ്ണൂര്‍: പി  ജയരാജയന്‍ ജയിലില്‍. കണ്ണൂരിനെ ചുവപ്പുകോട്ടയാക്കാന്‍ പ്രയത്‌നിച്ച സി പി എം നേതാക്കളില്‍ പ്രമുഖനായ പി ജയരാജന്‍ ജയിലിലേക്ക് പോവുന്നത് കേന്ദ്രത്തില്‍ പാര്‍ട്ടി ശത്രുവായ ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാറും സംസ്ഥാനത്ത് യു ഡി എഫ് സര്‍ക്കാറും അധികാരത്തിലിരിക്കുമ്പോള്‍. രാവിലെ മുതല്‍ തുടങ്ങിയ നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് ജയരാജന്‍ ജയിലിലാവുന്നത്.  ഹൃദയസംബന്ധമായ അസുഖമുള്ള ജയരാജന് Read More …