ജയരാജനെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും
കണ്ണൂര്‍: പി ജയരാജയന്‍ ജയിലില്‍. കണ്ണൂരിനെ ചുവപ്പുകോട്ടയാക്കാന്‍ പ്രയത്‌നിച്ച സി പി എം നേതാക്കളില്‍ പ്രമുഖനായ പി ജയരാജന്‍ ജയിലിലേക്ക് പോവുന്നത് കേന്ദ്രത്തില്‍ പാര്‍ട്ടി ശത്രുവായ ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാറും സംസ്ഥാനത്ത് യു ഡി എഫ് സര്‍ക്കാറും അധികാരത്തിലിരിക്കുമ്പോള്‍. രാവിലെ മുതല്‍ തുടങ്ങിയ നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് ജയരാജന്‍ ജയിലിലാവുന്നത്. ഹൃദയസംബന്ധമായ അസുഖമുള്ള ജയരാജന് Read More …
