പി ജയരാജനെ കസ്റ്റഡിയില്‍ വേണ്ട
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസ്സില്‍ തലശ്ശേരി കോടതിയില്‍ ഹാജരായ സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കസ്റ്റഡിയില്‍ കിട്ടണമെന്ന സി ബി ഐ അപേക്ഷ പിന്‍വലിച്ചു. കോടതി ഒരുമാസം റിമാന്റ് ചെയ്ത പി ജയരാജനെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടാന്‍ വൈകുന്നതാണ് Read More …
