നിയമസഭയിലെ ജൈവ കൃഷി ജനങ്ങള്‍ക്കുള്ള നല്ല സന്ദേശം: സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭ വളപ്പിലെ ജൈവപച്ചക്കറി കൃഷി ജനങ്ങള്‍ക്കുള്ള നല്ല സന്ദേശമാണെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍ പറഞ്ഞു. നിയമസഭ മന്ദിര വളപ്പിലെ രണ്ടര സെന്റില്‍ കൃഷിയിറക്കിയ ജൈവവഴുതനയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍. ജൈവ കൃഷിയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനാണ് നിയമസഭ വളപ്പില്‍ വിവിധയിനം ജൈവ കൃഷി നടത്തുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നിയമസഭ വളപ്പില്‍ നെല്‍ Read More …

തൊഴില്‍ ശക്തിയെ മാറ്റിയെടുക്കണം: ഗവര്‍ണര്‍

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച തൊഴില്‍ ശക്തിയുളള സംസ്ഥാനമാണ് കേരളമെന്നും,നൈപുണ്യ വികസനത്തിലൂടെ ഈ ആനുകൂല ഘടകത്തെ വ്യവസായ മേഖലയ്ക്കും ആഗോള ആവശ്യകതയ്ക്കും അനുസൃതമായി മാറ്റിയെടുക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. തിരുവനന്തപുരത്ത് നൈപുണ്യം 2016 ന്റെ ഭാഗമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. ഡയറക്ടറേറ്റ് ഓഫ് എംപ്ലോയ്‌മെന്റ്ആന്റ് ട്രെയിനിംഗ്, കേരള അക്കാദമി ഫോര്‍ Read More …