കേരളത്തിന്റെ തെരെഞ്ഞടുപ്പ് അവബോധം അഭിമാനകരം: ഗവര്‍ണ്ണര്‍
തിരുവനന്തപുരം: കേരളത്തക്കുറിച്ച് മറ്റിടങ്ങളില്‍ പറയുമ്പോള്‍ ഉയര്‍ന്ന സാക്ഷരത, നൂറ് ശതമാനം മതസൗഹാര്‍ദത എന്നിവയ്‌ക്കൊപ്പം തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കേരളീയരുടെ അവബോധവും നടത്തിപ്പിലെ അച്ചടക്കവും ഇപ്പോള്‍ പരാമര്‍ശിക്കാറുണ്ടെന്ന് ഗവര്‍ണ്ണര്‍ ജസ്റ്റീസ് പി. സദാശിവം പറഞ്ഞു. കേരള സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന്റെ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാതൃകാപരമായ പ്രവര്‍ത്തനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നത്. സാങ്കേതികമായ മുഴുവന്‍ സാധ്യതകളേയും ഫലപ്രദമായി Read More …
