കാളപൂട്ട്-പോത്തുപൂട്ട് മത്സരങ്ങള്‍ പുനഃസ്ഥാപിക്കണം
മലപ്പുറം: കേരളത്തില്‍ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ ഉത്സവമായ കാളപൂട്ട്-പോത്തുപൂട്ട് മത്സരങ്ങള്‍ക്ക് സുപ്രീംകോടതി വിലക്ക് ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ഉത്തരവ് പുന:പരിശോധിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്ന് ജില്ലാ പഞ്ചായത്ത് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തിന് ഒഴിച്ചു കൂടാനാകാത്തതാണ് ഇത്തരം നാട്ടുത്സവങ്ങള്‍. അന്യം നിന്നു പോകുന്ന ഗ്രാമീണ സൗഹൃദത്തിന് വലിയ സംഭാവനയാണ് ഈ കാര്‍ഷിക കൂട്ടായ്മകള്‍ നല്‍കി വരുന്നതെന്ന് Read More …
