യുവത നാടിന്റെ സമ്പത്ത് ; യൂത്ത്‌സമ്മിറ്റ് 2016
കോഡൂര്‍: ഗ്രാമപഞ്ചായത്ത് ഭരണസമിതി, യുവാക്കളെ നാടിന്റെ വികസനത്തില്‍ പങ്കാളികളാക്കുന്നതിനായി ‘യുവത നാടിന്റെ സമ്പത്ത്’ എന്ന സന്ദേശത്തില്‍ സംഘടിപ്പിച്ച ‘യൂത്ത്‌സമ്മിറ്റ് 2016’ സമാപിച്ചു. രണ്ടാം ദിവസം ചെമ്മങ്കടവ് ഗവ.മാപ്പിള.യു.പി.സ്‌കൂള്‍ ഗൗണ്ടില്‍ നടന്ന യുവജന കൂട്ടായ്മയില്‍ യുവജനങ്ങള്‍ക്ക് പ്രചേദനമാകും വിധം വിദ്യാഭ്യാസം, വാണിജ്യം, വ്യവസായം, കലാ-കായികം തുടങ്ങിയ മേഖലകളില്‍ നേട്ടം കൈവരിച്ചവരെ ആദരിക്കലും, ‘എന്റെ ഗ്രാമം, എന്റെ പഞ്ചായത്ത്, Read More …
