അഗതി ആശ്രയ പദ്ധതി 92 ശതമാനം നടപ്പിലാക്കി
വയനാട്: തദ്ദേശ സ്വയം ഭരണ വകുപ്പും, കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന അഗതി ആശ്രയ പദ്ധതി ജില്ലയില്‍ 92 ശതമാനം പൂര്‍ത്തിയായതായി കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.പി. മുഹമ്മദ് അറിയിച്ചു. അഗതികള്‍ക്ക് സാന്ത്വനമേകാന്‍ സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, കുടുംബശ്രീയുടെയും സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് അഗതി ആശ്രയ. നിരാശ്രയര്‍, ആലംബഹീനര്‍, മാറാരോഗങ്ങളാല്‍ വേദനിക്കുന്നവര്‍, ഒറ്റപ്പെട്ട്കഴിയുന്നവര്‍ തുടങ്ങീയ Read More …
