കേരളയാത്രയെ സ്വീകരിക്കാന്‍ മലപ്പുറം ഒരുങ്ങി
മലപ്പുറം: മുസ്‌ലിം ലീഗ് ദേശീയ ട്രഷററും നിയമസഭാ പാര്‍ട്ടി ലീഡറുമായ പി.കെ. കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്ര നാളെ മലപ്പുറം ജില്ലയിലെത്തും. 31, ഫെബ്രവരി 1,2 തീയതികളില്‍ ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളില്‍ യാത്രക്ക് സ്വീകരണം നല്‍കും. 31 ന് രാവിലെ 9 മണിക്ക് ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍ മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികള്‍ യാത്രയെ Read More …
