മലപ്പുറം ജില്ലാ പഞ്ചായത്തിന് രണ്ടാം സ്ഥാനം

തിരുവനന്തപുരം: 2014-15 വര്‍ഷത്തെ മികച്ച ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകളെ തെരഞ്ഞെടുത്ത് ഉത്തരവായി. സംസ്ഥാനതലത്തില്‍ മികച്ച ഗ്രാമപഞ്ചായത്തുകളായി കൊല്ലം ജില്ലയിലെ കുലശേഖരപുരം ഒന്നാം സ്ഥാനവും കണ്ണൂര്‍ ജില്ലയിലെ ചെമ്പിലോട് രണ്ടാം സ്ഥാനവും പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം മൂന്നാം സ്ഥാനവും നേടി. ജില്ലാ തലത്തിലുള്ള മികച്ച ഗ്രാമപഞ്ചായത്തുകള്‍ തിരുവനന്തപുരം മാണിക്കല്‍, കൊല്ലം കുലശേഖരപുരം, പത്തനംതിട്ട തുമ്പമണ്‍, ആലപ്പുഴ എടത്വാ, കോട്ടയം Read More …

കേരളയാത്രയെ സ്വീകരിക്കാന്‍ മലപ്പുറം ഒരുങ്ങി

മലപ്പുറം: മുസ്‌ലിം ലീഗ് ദേശീയ ട്രഷററും നിയമസഭാ പാര്‍ട്ടി ലീഡറുമായ പി.കെ. കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്ര  നാളെ  മലപ്പുറം ജില്ലയിലെത്തും. 31, ഫെബ്രവരി 1,2 തീയതികളില്‍ ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളില്‍ യാത്രക്ക് സ്വീകരണം നല്‍കും. 31 ന് രാവിലെ 9 മണിക്ക് ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍  മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികള്‍ യാത്രയെ Read More …

മുസ്ലീ ലീഗ് ഉമ്മന്‍ ചാണ്ടിക്കൊപ്പം

മലപ്പുറം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസ്സില്‍ മുഖ്യമന്ത്രിക്ക് മുസ്ലിം ലീഗിന്റെ  പിന്തുണ. പാണക്കാട് ചേര്‍ന്ന മുസ്ലീം ലീഗിന്റെ അടിയന്തിര ഉന്നതാധികാര സമിതി യോഗമാണ് മുഖ്യമന്തി ഉമ്മന്‍ ചാണ്ടിക്ക് പിന്തുണ പ്രഖ്യപിച്ചത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ സരിത ഉന്നയിച്ച അഴിമതി ആരോപണവും, മുഖ്യമന്ത്രിക്കും ആര്യടനുമെതിരെ കേസ്സെടുക്കാനുളള വിജിലന്‍സ് കോടതി ഉത്തരവും യു ഡി എഫ് സര്‍ക്കാറിനെ Read More …