സ്വീകരണം നല്‍കി

വേങ്ങര : റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലാ പോലീസും ജനമൈത്രി പോലീസും കോട്ടക്കല്‍ ആസ്റ്റര്‍ മിംസും  സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവല്‍ക്കരണ വാഹന പ്രചരണ ജാഥക്ക് വേങ്ങര ടൗണില്‍ സ്വീകരണം നല്‍കി.  സ്വീകരണ യോഗത്തില്‍ പുഴിത്തറ പോക്കര്‍ ഹാജി അധ്യക്ഷനായിരുന്നു. വേങ്ങര ഗ്രാമ പഞ്ചായത്തിനു വേണ്ടി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ Read More …