ആവെടിയൊച്ചയും നിലച്ചു
പെരിന്തല്‍മണ്ണ: മതസൗഹാര്‍ദ്ദത്തിന്റെ വെടിമുഴക്കാന്‍ ഇനി പരിയാണി ഉണ്ടാവില്ല. പെരിന്തല്‍മണ്ണ ടൗണ്‍ ജുമാ മസ്ജിദില്‍ റംസാന്‍ മാസത്തില്‍ നോമ്പ് തുറക്കാന്‍ പരിയാണി കതീന വെടി പൊട്ടിക്കുമായിരുന്നു. 20 കിലോമീറ്ററോളം ചുറ്റളവില്‍ കേള്‍ക്കുന്ന വെടിയൊച്ച കേട്ട് 1000ങ്ങള്‍ നോമ്പ് തുറന്നിട്ടുണ്ട് പെരിന്തല്‍മണ്ണയിലെ പുതിയമാളിയക്കല്‍ തങ്ങള്‍ കുടുംബമാണ് പണ്ട് കാലം മുതലെ പെരിന്തല്‍മണ്ണ ടൗണ്‍ ജുമാമസ്ജിദില്‍ നോമ്പ് കാലത്ത് വെടി Read More …
