സ്വാശ്രയ പ്രവേശനത്തില്‍ ലക്ഷങ്ങളുടെ കോഴ
തലവരിപ്പണത്തെ കുറിച്ച് തെളിവ് തന്നാല്‍ സ്വാശ്രയ പ്രവേശനത്തില്‍ വിജിലന്‍സ് അന്വേഷണം നടത്താമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. എന്നാല്‍ ഒന്നു ഫോണ്‍ വിളിച്ചാല്‍ പോലും തലവരിയെ പ്പറ്റി വിശദീകരിക്കുന്ന ഒരുപാട് പേരുണ്ട് കേരളത്തില്‍. ഇന്നലെ പോലും ഇതായിരുന്നു സ്ഥിതി. സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ട കോളേജുകളില്‍ തന്നെയാണ് ഈ നിയമം ലംഘനം. സര്‍ക്കാരിന്റെ അറിവിലേക്കായി ഈ തെളിവുകള്‍ ഏഷ്യാനെറ്റ് Read More …
