പെട്രോളിയം വിലക്കുറവിലെ ബജറ്റ്

ന്യൂഡല്‍ഹി: സാമ്പത്തിക അച്ചടക്കം പാലിക്കേണ്ട ഉത്തരവാദിത്വവും ചില സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടുള്ള ബജറ്റ് തയ്യാറാക്കാന്‍ എന്‍ ഡി എ. ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വ്വേ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിക്ക് അത്ര എളുപ്പമുള്ള ബജറ്റ് അവതരിപ്പിക്കാന്‍ പ്രേരകമല്ല. രാജ്യം അടുത്ത വര്‍ഷം ഏഴുമുതല്‍ 7.75 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്നാണ്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ Read More …

രാഷ്ട്പതി ഇന്ന് കേരളത്തില്‍

കൊച്ചി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് കൊച്ചിയിലെത്തും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തും. ഇവിടെ നിന്ന് ഹെലികോപ്ടറില്‍ കോട്ടയത്തേക്ക് പോകും. കോട്ടയം സിഎംഎസ് കോളജിന്റെ ഇരുന്നൂറാം വാര്‍ഷികസമ്മേളനത്തില്‍ പങ്കെടത്തശേഷം 4.30 ന് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തും. അവിടെ നിന്ന് 5.10 ന് കൊച്ചിയിലേക്ക് മടങ്ങും. 6.30 ന് Read More …

മലപ്പുറത്തിന് ഇനി വിശപ്പില്ല

മലപ്പുറം: ഭരണകൂടങ്ങള്‍ കാണുന്നതിന് മുമ്പ് വിശപ്പനുഭവിക്കുന്നവരെ കണ്ട് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍. വിവിധ മാതൃകകള്‍ കണ്ട മലപ്പുറത്ത് വ്യത്യസ്തമാവുകയാണ് ഈ സംഘടന. മലപ്പുറം നഗരസഭ ആദ്യമായി നടപ്പാക്കിയ ഫുഡ് ഓണ്‍ വാള്‍ എന്നതിനെ മാതൃകയാക്കിയാണ് അേേസാസിയേഷന്‍ പാവപ്പെട്ടവരുടെ വിശപ്പകറ്റുന്നത്. ജില്ല മുഴുവന്‍ ഈ മാതൃക പ്രാവര്‍ത്തികമാക്കാനുള്ള വലിയ ശ്രമമാണ് ഒരു ജില്ലാ സമ്മേളനത്തിനപ്പുറം Read More …

വീണ്ടും സദ്ദാം

മലപ്പുറം: മലപ്പുറത്തിന്റെ രാഷ്ട്രീയഭൂമികയില്‍ സദ്ദാം ഹുസൈന്‍ ഒരിക്കല്‍ കൂടി ഇടം പിടിക്കുന്നു. തിരൂരില്‍ അടുത്തമാസം നടക്കുന്ന ഡി.വൈ.എഫ്.ഐ. സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണബോര്‍ഡുകളിലാണ് ഇറാഖിന്റെ മുന്‍പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ചിത്രം ഇടംപിടിച്ചിരിക്കുന്നത്. ടിപ്പു സുല്‍ത്താന്റെ ഫോട്ടോകളും ബോര്‍ഡുകളില്‍ ഉപയോഗിച്ചിട്ടുണ്ട്. മുസ്്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് മുസ്്‌ലിം മനസ്സുകളെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡി.വൈ.എഫ്.ഐ സദ്ദാമിനെയും ടിപ്പുവിനെയും മലാലയെയുമൊക്കെ Read More …

സബര്‍ബന്‍ കേരളത്തിന്

്യൂഡല്‍ഹി: തിരുവനന്തപുരം- ചെങ്ങന്നൂര്‍ സബര്‍ബന്‍ പദ്ധതി കേരളത്തിന്. റെയില്‍വേ ബജറ്റിലാണ് പദ്ധതിക്ക് അനുമതിയായത്. പദ്ധതി നടത്തിപ്പിന് സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കും. പകുതി ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന ഉറപ്പിന്‍മേലാണ് ബജറ്റില്‍ പദ്ധതി വന്നത്. ചെന്നൈ, മുംബൈ നഗരങ്ങളിലെ പോലെ സബര്‍ബന്‍ സര്‍വീസിനായി പ്രത്യേക പാത നിര്‍മിക്കുക കേരളത്തിന്റെ സാഹചര്യത്തില്‍ പ്രായോഗികമല്ല. നിലവിലുള്ള ഇരട്ടപ്പാതയില്‍ ഓട്ടോമാറ്റിക് Read More …

കെ എച്ച് ആര്‍ എ ഭവന്‍ സമര്‍പ്പണം 27 ന്

മലപ്പുറം: കേരള ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്‍ ജില്ലാഭവന്‍  ഈ മാസം 27ന്  രാവിലെ ഒന്‍പതിന് മുണ്ടുപറമ്പ് ബൈപ്പാസ് റോഡില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി സമര്‍പ്പിക്കും. ഓഫിസ് ഉദ്ഘാടനം മന്ത്രി എ പി അനില്‍കുമാര്‍ നിര്‍വ്വഹിക്കും. ശശികുമാര്‍ സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനം മുന്‍ മന്ത്രി പാലോളി മുഹമ്മദുകുട്ടി നിര്‍വ്വഹിക്കും. ഉന്നത വിജയം നേടിയ ഹോട്ടലുടമകളുടെ Read More …

മാപ്പ് മണിയാശാന്‍

തിരുവനന്തപുരം: വനിതാ പോളിടെക്‌നിക് പ്രിന്‍സിപ്പളിനെ പ്രസംഗത്തില്‍ അധിക്ഷേപിച്ച സി പി എം നേതാവ് എം എം മണി മാപ്പുപറഞ്ഞ് തടിയൂരി. ഉപയോഗിച്ച പദപ്രയോഗം പിശകായെന്നും അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നുമായിരുന്നു മണി തിരുവനന്തപുരത്ത് പറഞ്ഞത്. പാര്‍ട്ടി നടത്തിയ കൊലപാതകങ്ങള്‍ വണ്‍, ടു, ത്രീ… അക്കമിട്ട് പറഞ്ഞ മണിവിവാദങ്ങളിലും കേസിലും പെട്ടത് കഴിഞ്ഞ വര്‍ഷമായിരുന്നു. എസ് എഫ് ഐ Read More …

പിളര്‍പ്പിലേക്ക് ?

കോട്ടയം: വളരും തോറും പിളരുമെന്ന ഖ്യാതിയുള്ള കേരള കോണ്‍ഗ്രസ് അടുത്ത പിളര്‍പ്പിന്റെ വക്കില്‍. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പി ജെ ജോസഫ് പക്ഷം പാര്‍ട്ടിയിലെ ഭിന്നതയെ തുടര്‍ന്ന് മുന്നണിയില്‍ പ്രത്യേക ഘടകക്ഷിയായി പരിഗണിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുകഴിഞ്ഞു. മാണിയും ജോസഫും തമ്മിലുള്ള അകല്‍ച്ച തുടങ്ങിയിട്ട് കുറച്ചു കാലമായി. ബാര്‍ കോഴ വിവാദത്തില്‍ മന്ത്രിപദവി നഷ്ടപ്പെട്ടതോടെ പാര്‍ട്ടിക്കുണ്ടായ പ്രതിഛായ Read More …