ഷംസീറിനെതിരെ വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ സമ്മേളനം
കോഴിക്കോട്: തലശേരി എം.എല്‍.എയും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റുമായ എ.എന്‍.ഷംസീറിനെതിരെ സംസ്ഥാന സമ്മേളനത്തിലെ സംഘടന റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനം. താന്‍പ്രമാണിത്തവും ധിക്കാരവും നേതാക്കള്‍ക്ക് നല്ലതല്ലെന്നുമാണ് സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനം. വിനയവും സൗമ്യതയുമാണ് സംഘടന നേതാക്കള്‍ക്ക് വേണ്ടതെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. സി.പി.എം നേതാക്കളെ സന്തോഷിപ്പിക്കാനാണ് ചിലര്‍ സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നത്. പൊതു Read More …
