ദുബായ്; റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വളര്‍ച്ച രേഖപ്പെടുത്തുന്നതായി വിദഗ്ധര്‍
ദുബായ് :ഇന്ത്യയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിക്കുവാനുള്ള സുവര്‍ണ്ണ കാലഘട്ടമാണ് കടന്ന് പോയികൊണ്ടിരിക്കുന്നതെന്ന് പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്ബനികള്‍ അഭിപ്രായപ്പെട്ടു. മുന്ന് ദിവസമായി ദുബായ് വേള്‍ഡ് ട്രേഡ് സെന്റ്‌റില്‍ നടക്കുന്ന ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ഷോയില്‍ പങ്കെടുത്ത കമ്ബനികളാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. സ്വന്തമായ ഭവനം എന്നതിലുപരി പ്രവാസികള്‍ തങ്ങളുടെ നിക്ഷേപം എവിടെ വേണമെന്ന് ചിന്തിക്കുമ്‌ബോള്‍ അത് ഇന്ത്യയിലാണെങ്കില്‍ Read More …
