ഡോക്ടറുടെ കുറിപ്പടിയുള്ളവര്‍ക്ക് മദ്യം വീട്ടിലെത്തിച്ചു നല്‍കും, ഒരാഴ്ചത്തേക്ക് മൂന്നുലിറ്റര്‍
തിരുവനന്തപുരം: പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക് ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ മദ്യം നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശം എക്‌സൈസ് തയ്യാറാക്കി. മദ്യം അപേക്ഷകന്റെ വീട്ടിലെത്തിക്കാന്‍ ബെവ്‌കോയ്ക്കാണ് ചുമതല. ഡോക്ടര്‍മാരുടെ കുറിപ്പടി വിശദമായി പരിശോധിച്ച ശേഷം മദ്യം അനുവദിക്കും. ബെവ്‌കോ ഒരാഴ്ചത്തേക്ക് ഒരു അപേക്ഷകന് കൈമാറുക മൂന്നുലിറ്റര്‍ മദ്യമാണ്. സ്റ്റോക്ക് അനുസരിച്ചാണ് ഏതു മദ്യം നല്‍കണം എന്ന കാര്യം തീരുമാനിക്കുക. ഡോക്ടറുടെ കുറിപ്പടിയുമായി Read More …
