ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ പഴം, പച്ചക്കറി എന്നിവ കര്‍ഷകരില്‍ നിന്ന് കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു

കോവിഡ് 19 ഭാഗമായി ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ പഴം, പച്ചക്കറി എന്നിവ കര്‍ഷകരില്‍ നിന്നു സംഭരിക്കുന്നു. പഞ്ചായത്തുതലത്തില്‍ ഇക്കോ ഷോപ്പുകള്‍, എ ഗ്രേഡ് മാര്‍ക്കറ്റുകള്‍, വി.എഫ്.പി.സി.കെ യുടെയും ഹോര്‍ട്ടികോര്‍പ്പിന്റെയും സെന്ററുകള്‍ എന്നിവയിലൂടെയാണു സംഭരണവും വിതരണവും നടത്തുക. ഉല്്പന്നങ്ങള്‍ വില്‍ക്കാനുള്ള കര്‍ഷകര്‍ 9048998558 (ഹോര്‍ട്ടികോര്‍പ്പ് ജില്ലാ മാനേജര്‍), 9961200145(കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, Read More …

ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി പ്ര​ശ്നം: പ്ര​ധാ​ന​മ​ന്ത്രി​യെ വി​ളി​ച്ച്‌ മു​ഖ്യ​മ​ന്ത്രി, കാ​ര്യ​ങ്ങ​ള്‍ തി​ര​ക്കി അ​മി​ത്ഷാ

തി​രു​വ​ന​ന്ത​പു​രം: ക​ര്‍​ണാ​ട​ക കേ​ര​ളാ അ​തി​ര്‍​ത്തി അ​ട​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ഫോ​ണി​ല്‍ വി​ളി​ച്ചു ബ​ന്ധ​പ്പെ​ട്ട​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ തി​രി​കെ വി​ളി​ച്ച്‌ കാ​ര്യ​ങ്ങ​ള്‍ തി​ര​ക്കി​യ​താ​യും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ച്‌ ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് അ​മി​ത്ഷാ അ​റി​യി​ച്ചു. ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് Read More …

റോ​ഡു​ക​ളി​ല്‍ തി​ര​ക്ക് വ​ര്‍​ധി​ച്ചു; പോ​ലീ​സ് ന​ട​പ​ടി ക​ര്‍​ശ​ന​മാ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലും റോ​ഡു​ക​ളി​ല്‍ തി​ര​ക്ക് വ​ര്‍​ധി​ച്ച​താ​യി കാ​ണു​ന്നു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​പ​ടി ക​ര്‍​ശ​ന​മാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച റോ​ഡു​ക​ളി​ല്‍ തി​ര​ക്ക് വ​ര്‍​ധി​ച്ച​താ​യി ക​ണ്ടു. അ​ത് അ​നു​വ​ദി​ക്കാ​ന്‍ ക​ഴി​യി​ല്ല. റോ​ഡി​ല്‍ ഇ​റ​ങ്ങു​ന്ന​വ​ര്‍​ക്കെ​തി​രേ പോ​ലീ​സ് ന​ട​പ​ടി ക​ര്‍​ക്ക​ശ​മാ​കാ​ന്‍ തീ​രു​മാ​നി​ച്ചു. ആ​ളു​ക​ള്‍ കൂ​ട്ടം​കൂ​ടാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. അ​ന്ത​ര്‍​സം​സ്ഥാ​ന ട്ര​ക്കു​ക​ള്‍​ക്ക് ഇ​ന്‍റ​ര്‍​നെ​റ്റ് അ​ടി​സ്ഥാ​ന​മാ​ക്കി​യ ട്രാ​ക്കിം​ഗ് Read More …

പ്രവാസികള്‍ നാടിന്റെ നട്ടെല്ല്; അവരെ അപഹസിക്കാന്‍ പാടില്ല – മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികള്‍ മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ടാണ് നാം കഞ്ഞികുടിച്ച്‌ കഴിഞ്ഞിരുന്നത് എന്നകാര്യം മറക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ നാടിന്റെ നട്ടെല്ല് പ്രവാസികളാണെന്നും അദ്ദേഹം പറഞ്ഞു. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് ബാധയുമായി ബന്ധപ്പെട്ട് പ്രവാസികളോട് ചിലര്‍ പ്രത്യേക വികാരം പ്രകടിപ്പിക്കുന്നുണ്ട്. ലോകത്താകെ പടര്‍ന്നുപിടിച്ച മഹാമാരിയാണ് Read More …

മക്കയുടെ ചില ഭാഗങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ

മക്ക: കര്‍ഫ്യൂ സമയം മക്കയുടെ ചില ഭാഗങ്ങളില്‍ 24 മണിക്കൂറായി ദീര്‍ഘിപ്പിച്ചെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച മുതല്‍ കര്‍ഫ്യൂ കാലാവധി അവസാനിക്കുന്നത് വരെയാണ് ഇത്. അജിയാദ്, അല്‍മസാഫി, മിസ്ഫല, ഹുജൂന്‍, നകാസ, ഹോശ് ബകര്‍ എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച മൂന്ന മുതല്‍ പുതിയ കര്‍ഫ്യൂ സമയം നിലവില്‍ വന്നത്. മക്ക നഗരത്തില്‍ 15 മണിക്കൂര്‍ കര്‍ഫ്യൂ Read More …

സൗദിയില്‍ പുതിയ രോഗികള്‍ 154; രോഗമുക്തരുടെ എണ്ണത്തിലും വര്‍ധനവ്

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 154 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. രോഗമുക്തരുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തി. തിങ്കളാഴ്ച 49 പേര്‍ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 115 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചത് 1453 പേരിലാണ്. അതില്‍ 115 പേര്‍ വൈറസ് ബാധയില്‍ നിന്ന് മുക്തരായി. ബാക്കിയുള്ളവര്‍ Read More …

90 വയസായി, ഇനിയെന്തിന് റെസ്പിറേറ്റര്‍? ചെറുപ്പക്കാര്‍ക്ക് നല്‍കൂ; പ്രചോദനമായി മുത്തശിയുടെ വാക്കുകള്‍

ബ്രസല്‍സ്: നിരവധി പേരാണ് ലോകമെമ്ബാടും കൊറോണ മൂലം ഓരോ ദിവസവും മരിച്ചുകൊണ്ടിരിക്കുന്നത്. അതിലൊരാളാണ് ബെല്‍ജിയത്തിലെ 90 കാരിയായ സൂസന്‍ ഹൊയ്‌ലാട്‌സും. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സൂസന്റെ മരണം. കൃത്രിമ ശ്വസനോപകരണം നിരസിച്ചതാണ് സൂസനെ മരണത്തിലേക്ക് നയിച്ചത്. ഡോക്ടര്‍മാര്‍ കൃത്രിമ ശ്വാസം നല്‍കാന്‍ ശ്രമിച്ചെങ്കിലും സൂസന്‍ തനിക്കത് വേണ്ടെന്ന് പറഞ്ഞ് നിരസിക്കുകയായിരുന്നു. അതിന് സൂസന്‍ കാരണവും പറഞ്ഞു.. ‘എനിക്കു Read More …

നിരോധനാജ്ഞ ; ജില്ലയില്‍ 24 കേസുകള്‍കൂടി രജിസ്റ്റര്‍ചെയ്തു

കല്പറ്റ : കൊറോണവൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണും നിരോധനാജ്ഞയും ലംഘിച്ചതിന് ജില്ലയില്‍ ഞായറാഴ്ച 24 കേസുകള്‍കൂടി രജിസ്റ്റര്‍ചെയ്തു. ആകെ 35 പേരെ പ്രതിചേര്‍ക്കുകയും 28 പേരെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചതായി പോലീസ് പറഞ്ഞു . ഞായറാഴ്ച ജില്ലയില്‍ 12 വാഹനങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. പുല്പള്ളി സ്റ്റേഷനില്‍ അഞ്ചുകേസുകളും വൈത്തിരി സ്റ്റേഷനില്‍ മൂന്നു കേസുകളും Read More …